Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2018 1:14 AM GMT Updated On
date_range 13 Jan 2019 7:00 AM GMTഉംറ നിർവഹിക്കാൻ പോയ തൊടുപൂഴ സ്വദേശി കഅബ പ്രദക്ഷിണത്തിനിടെ കുഴഞ്ഞു വീണുമരിച്ചു
text_fieldsbookmark_border
റിയാദ്: റിയാദിൽ നിന്ന് ഉംറ നിർവഹിക്കാൻ പോയ തൊടുപൂഴ സ്വദേശി കഅബ പ്രദക്ഷിണത്തിനിടെ കുഴഞ്ഞു വീണുമരിച്ചു. തൊടുപുഴ ഇൗസ്റ്റ് കാരിക്കോട് അയപ്പുരക്കൽ വീട്ടിൽ മുഹമ്മദ് സഹീർ (54 ) ആണ് വ്യാഴാഴ്ച ഉച്ചക്ക് 2.30 ഒാടെ മരിച്ചത്.
റിയാദിലെ അൽ ശിഫയിൽ പത്ത് വർഷത്തിലേറെയായി ബൂഫിയയിൽ ജോലി ചെയ്യുകയായിരുന്നു. എക്സിറ്റിൽ നാട്ടിൽ പോകാൻ തീരുമാനിച്ചതായിരുന്നു. റസിയ സജീർ ആണ് ഭാര്യ. രണ്ട് മക്കളുണ്ട്. മൃതദേഹം മക്കയിൽ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story