Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാലക്കാട്​ സ്വദേശി...

പാലക്കാട്​ സ്വദേശി മക്കയിൽ കുഴഞ്ഞുവീണു മരിച്ചു

text_fields
bookmark_border
പാലക്കാട്​ സ്വദേശി മക്കയിൽ കുഴഞ്ഞുവീണു മരിച്ചു
cancel

ജിദ്ദ: പാലക്കാട് ജില്ലയിലെ വല്ലപ്പുഴ കയിലിയാട് പറക്കൂത്ത് മുഹമ്മദി​​​െൻറ മകൻ സജീർ (34) മക്ക ഹറമിൽ കുഴഞ്ഞുവീണു മരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ത്വാഇഫിൽ നിന്ന്ജി ദ്ദയിലെ ആശുപത്രിയിൽ വന്ന് തിരിച്ചുപോയതായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു.

ഹറം പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. 10 വർഷമായി ത്വാഇഫിൽ ജോലി ചെയ്തു വരികയാണ്. മാതാവ്: ഖദീജ വല്ലപ്പുഴ. ഭാര്യ: റംഷീന. രണ്ട് മക്കളുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ മറവ്ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi deathgulf newsmalayalam newsPALAKKADUsajeer death
News Summary - soudi-death-sajeer-gulf news
Next Story