Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതെ​ക്കേ​പ്പു​റം...

തെ​ക്കേ​പ്പു​റം ദ​മ്മാം കൂ​ട്ടാ​യ്‌​മ ഈ​ദ് മീ​റ്റ്

text_fields
bookmark_border
thekkepuram
cancel
camera_alt

തെ​ക്കേ​പ്പു​റം ഈ​ദ്​ മീ​റ്റി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദ​മ്മാം: കു​ടും​ബ കൂ​ട്ടാ​യ്‌​മ​യു​ടെ ഊ​ഷ്‌​മ​ള​ത​യും പെ​രു​മ​യും വി​ളി​ച്ചോ​തി കോ​ഴി​ക്കോ​ട് തെ​ക്കേ​പ്പു​റം കൂ​ട്ടാ​യ്‌​മ ദ​മ്മാ​മി​ൽ വി​പു​ല​മാ​യ ഈ​ദ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​ടും​ബി​നി​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

ദ​മ്മാം ഹൈ​ഫ് പാ​ല​സ് ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 40 വ​ർ​ഷം പ്ര​വാ​സം പൂ​ർ​ത്തി​യാ​ക്കി​യ 11 പേ​രെ ആ​ദ​രി​ച്ചു. എ​സ്. മാ​മു​ക്കോ​യ, സി. ​റ​സാ​ഖ്, ക​ല്യാ​ണം വീ​ട്ടി​ൽ അ​ബ്​​ദു​ൽ റ​ഷീ​ദ്, പി.​എം. അ​ബ്​​ദു​ൽ ക​രീം, ഹാ​സി​ഫ് ഒ​ജി​ൻ​റ​കം, ഒ. ​ഉ​മ​ർ​കോ​യ, എ.​എം. മാ​മു​ക്കോ​യ, പി.​പി. മു​ഹ​മ്മ​ദ് കോ​യ (ഗാ​ല​ക്സി കോ​യ), സി.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ, അ​ബ്‌​ദു​ൽ റ​സാ​ഖ് അ​ബ്​​ദു​ല്ല എ​ന്നി​വ​രെ​യാ​ണ്​ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ച​ത്.

ആ​സി​ഫ് മൂ​ച്ചി​ങ്ങ​ൽ, കെ.​വി. അ​ക്ബ​ർ, മു​ഹ​മ്മ​ദ് ബൈ​ജു, ഇ​ൻ​തി​കാ​ഫ്, സി.​പി. ഫൈ​സ​ൽ, ഖ​ലീ​ൽ, റ​ഷാ​ദ്, മു​നി​യാ​സ്, എ​ൻ. താ​ഹി​ർ, സ​ർ​ഫ​റാ​സ് എ​ന്നി​വ​ർ ഉ​പ​ഹാ​രം കൈ​മാ​റി. ക്വി​സ് മ​ത്സ​ര​ത്തി​ലും ബ​മ്പ​ർ സ​മ്മാ​ന​ത്തി​ലും വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്‌​തു. അ​ൽ​താ​ഫ് മു​നീ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ബി.​വി. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് അ​വ​താ​ര​ക​ൻ ആ​യി​രു​ന്നു. ബി.​വി. ഇ​ർ​ഫാ​ൻ, ഐ.​പി. ഇ​ർ​ഫാ​ൻ, കെ.​എം. നാ​ച്ചു, മു​ബാ​റ​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid MeetSouth Dammam Kootaima
News Summary - South Dammam Kootaima Eid Meet
Next Story