Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

‘സ്പ​ന്ദ​നം-2023’ക​ലാ​സ​ന്ധ്യ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
Spandanam-2023
cancel
camera_alt

എ​ൻ.​എ​സ്.​കെ ‘സ്പ​ന്ദ​നം-2023’ ക​ലാ​സ​ന്ധ്യ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യുന്നു

റി​യാ​ദ്: ക​ലാ​സാം​സ്​​കാ​രി​ക സം​ഘ​ട​ന​യാ​യ എ​ൻ.​എ​സ്.​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ്​ 26ന് ​റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘സ്പ​ന്ദ​നം-2023’ ക​ലാ​സ​ന്ധ്യ​യു​ടെ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്​​തു. പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ക്കും. അ​സീം വേ​ളി​മ​ണ്ണ, അ​ലി​ഫ് മു​ഹ​മ്മ​ദ്, മെൻറ​ലി​സ്​​റ്റ്​ ഫാ​സി​ൽ ബ​ഷീ​ർ, ഐ​ഡി​യ സ്​​റ്റാ​ർ സി​ങ്ങ​ർ ഫെ​യിം റി​തു കൃ​ഷ്ണ, കൃ​തി​ക എ​ന്നി​വ​ർ ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

റി​യാ​ദ്​ എ​ക്സി​റ്റ് 30ലെ ​അ​ൽ ഖ​ൽ​സ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. ഓ​ട്ടി​സം ബാ​ധി​ച്ച ര​ണ്ടു കു​ട്ടി​ക​ളെ ഒ​രു​വ​ർ​ഷ​ത്തേ​ക്ക് ഏ​റ്റെ​ടു​ത്തു​കൊ​ണ്ടാ​ണ് ഈ ​പ​രി​പാ​ടി ന​ടു​ത്തു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ നൗ​ഷാ​ദ് സി​റ്റി ഫ്ല​വ​ർ, സ​ലാ​ഹ് റാ​ഫി ഗ്ലൈ​സ്, ക​ബീ​ർ ഗാ​ർ​ഡ​ൻ​സ്, നി​സാ​ർ കു​രി​ക്ക​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു. ബ​ത്​​ഹ അ​പ്പോ​ളോ ഡി​മോ​റ​യി​ൽ ന​ട​ന്ന പോ​സ്​​റ്റ​ർ പ്ര​കാ​ശ​ന പ​രി​പാ​ടി​യി​ൽ ഗാ​യ​ക​രാ​യ താ​ജു​ദീ​ൻ വ​ട​ക​ര, ഷ​ഹ​ജ മ​ല​പ്പു​റം, അ​ലി​ഫ് മു​ഹ​മ്മ​ദ്, സൗ​ദി ഗാ​യ​ക​ൻ ഹാ​ഷിം അ​ബ്ബാ​സ്, ബ​ഷീ​ർ പാ​ര​ഗ​ൺ, സ​ത്താ​ർ കാ​യം​കു​ളം, സ​ലിം അ​ർ​ത്തീ​ൽ, ബി​ന്ദു ടീ​ച്ച​ർ, ക​മ​ർ ഭാ​നു, ആ​ബി​ദ ഷ​ഫീ​ന തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Poster Release'Spandanam-2023'
News Summary - 'Spandanam-2023' Poster Release
Next Story