Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേ​ന​ല​വ​ധി​യി​ൽ...

വേ​ന​ല​വ​ധി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​ഠ​ന​ക്ലാ​സ്

text_fields
bookmark_border
summer vacation
cancel

റി​യാ​ദ്: സ്‌​കൂ​ൾ അ​വ​ധി സൗ​ദി​യി​ൽ ചെ​ല​വി​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​ഠ​ന​ക്ലാ​സു​ക​ൾ ന​ട​ത്താ​ൻ ടാ​ർ​ഗ​റ്റ് ഗ്ലോ​ബ​ൽ അ​ക്കാ​ദ​മി സൗ​ദി ചാ​പ്റ്റ​ർ. റി​യാ​ദി​ലെ അ​ഞ്ച്​ മു​ത​ൽ ഏ​ഴ്​ വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ​മ്മ​ർ വെ​ക്കേ​ഷ​ൻ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തെ​യും സ​ർ​ഗാ​ത്മ​ക​ത​യെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ഓ​രോ ക്ലാ​സി​നും പ്ര​ത്യേ​കം പ്ര​മേ​യ​ങ്ങ​ളു​ണ്ടാ​കും.

ക​ണ​ക്കി​ലെ​യും ശാ​സ്ത്ര​ത്തി​ലെ​യും അ​ടി​സ്ഥാ​ന പാ​ഠ​ങ്ങ​ൾ, എ​സ്.​ടി.​ഇ.​എം റോ​ബോ​ട്ടി​ക്സ്, ടീം ​വ​ർ​ക്ക്, ലീ​ഡ​ർ​ഷി​പ്, ആ​ത്മ​വി​ശ്വാ​സം, പ​ബ്ലി​ക് സ്പീ​ക്കി​ങ്, ക​രി​യ​ർ ഗൈ​ഡ​ൻ​സ് തു​ട​ങ്ങി​യ​വ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കും. ക്ലാ​സു​ക​ൾ റി​യാ​ദി​ലെ അ​ലി​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും 0595332045 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsSpecial ClassSaudi Arabia News
News Summary - Special classes for students during summer vacation
Next Story