Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാ​സ്​ അം​ഗ​ത്വ...

മാ​സ്​ അം​ഗ​ത്വ കാ​മ്പ​യി​ന് തു​ട​ക്കം

text_fields
bookmark_border
മാ​സ്​ അം​ഗ​ത്വ കാ​മ്പ​യി​ന് തു​ട​ക്കം
cancel
camera_alt

മാ​സ് അം​ഗ​ത്വ കാ​മ്പ​യി​ന് ത​ബൂ​ക്കി​ൽ തു​ട​ക്കം കു​റി​ച്ച​പ്പോ​ൾ

ത​ബൂ​ക്ക്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ സ​ർ​വി​സ് (മാ​സ്​ ത​ബൂ​ക്ക്) പു​തി​യ വ​ർ​ഷ​ത്തെ അം​ഗ​ത്വ കാ​മ്പ​യി​ന് ആ​വേ​ശ​ക​ര​മാ​യി തു​ട​ക്കം കു​റി​ച്ചു. വി​വി​ധ ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അം​ഗ​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ശാ​ര​ലാം ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന കാ​മ്പ​യി​ൻ മാ​സ് പ്ര​സി​ഡ​ൻ​റ്​ റ​ഹീം ഭ​ര​ത​ന്നൂ​ർ, ഡോ. ​മു​ഹ​മ്മ​ദ് റൗ​ഫി​ന് അം​ഗ​ത്വം ന​ൽ​കി ഉ​ദ്ഘ​ടാ​നം ചെ​യ്തു. മാ​സ് ശാ​ര​ലാം ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ പ്ര​വീ​ൺ വ​ട​ക്ക​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ജീം ആ​ല​പ്പു​ഴ സ്വാ​ഗ​ത​വും ഷി​ഹാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ഒ​ല​യ്യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന അം​ഗ​ത്വ കാ​മ്പ​യി​ൻ മാ​സ് സെ​ക്ര​ട്ട​റി ഉ​ബൈ​സ് മു​സ്ത​ഫ ഉ​ദ്ഘ​ടാ​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ പി.​വി. ആ​ൻ​റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വീ​ൺ പു​തി​യാ​ണ്ടി സ്വാ​ഗ​ത​വും സ​ജി​ത്ത് രാ​മ​ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

സ​ന​ഇ​യ്യ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്വ കാ​മ്പ​യി​ൻ മാ​സ് ട്ര​ഷ​റ​ർ പ്ര​വീ​ൺ പു​തി​യാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ന്ദ്ര​ശേ​ഖ​ര കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ത​ഫ തെ​ക്ക​ൻ സ്വാ​ഗ​ത​വും വി​ശ്വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.വി​വി​ധ ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കാ​മ്പ​യി​നി​ൽ മാ​സ് ത​ബൂ​ക്ക് ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഫൈ​സ​ൽ നി​ല​മേ​ൽ, മാ​ത്യു തോ​മ​സ് നെ​ല്ലു​വേ​ലി​ൽ മാ​സ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ജി കു​ഴി​മ​ണ്ണി​ൽ, അ​നി​ൽ പു​തു​ക്കു​ന്ന​ത്, ഷെ​മീ​ർ, സു​രേ​ഷ്കു​മാ​ർ, ബി​നോ​യ് ദാ​മോ​ദ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Membership Campaign
News Summary - Starting a Mass Membership Campaign
Next Story