Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസു​ഡാ​ൻ സംഘർഷം; സൗദിയെ...

സു​ഡാ​ൻ സംഘർഷം; സൗദിയെ ശ്ലാഘിച്ച്​ ജോ ബൈഡൻ

text_fields
bookmark_border
Joe Biden
cancel

ജി​ദ്ദ: സു​ഡാ​നി​ൽ​നി​ന്ന് അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ ശ്ര​മ​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​യി​രു​ന്നു​വെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ജോ​ ​ബൈ​ഡ​ൻ. സു​ഡാ​നി​ലെ യു.​എ​സ് എം​ബ​സി​യു​ടെ പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ന്നു. സു​ഡാ​നി​ലെ ‘അ​ന്യാ​യ​മാ​യ’ അ​ക്ര​മം അ​വ​സാ​നി​പ്പി​ക്കണം. സു​ഡാ​നീ​സ് ജ​ന​ത​യോ​ടും അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന ഭാ​വി​യോ​ടു​മു​ള്ള ത​​ന്റെ രാ​ജ്യ​ത്തി​​ന്റെ പ്ര​തി​ബ​ദ്ധ​ത അ​ന​ന്ത​മാ​ണ്. ഒ​ഴി​പ്പി​ക്ക​ലി​​ന്റെ വി​ജ​യ​ത്തി​ന് നി​ർ​ണാ​യ​ക​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ സൗ​ദി അ​റേ​ബ്യ, ജി​ബൂ​തി, ഇ​ത്യോ​പ്യ എ​ന്നി​വ​യോ​ട് ബൈ​ഡ​ൻ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenSaudi ArabiaSudan conflict
News Summary - Sudan conflict; Joe Biden praised Saudi Arabia
Next Story