Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസു​ഹൈ​ൽ കാ​പ്പ​ന്...

സു​ഹൈ​ൽ കാ​പ്പ​ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
സു​ഹൈ​ൽ കാ​പ്പ​ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സു​ഹൈ​ൽ കാ​പ്പ​ന് ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ഖോ​ബാ​ർ: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി അ​ൽ​ഖോ​ബാ​ർ മേ​ഖ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹൈ​ൽ കാ​പ്പ​ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​വി​ശ്യ​യി​ലെ ജീ​വ​കാ​രു​ണ്യ സേ​വ​ന രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡി​െൻറ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 'പ്ര​വാ​സി'​യു​ടെ കീ​ഴി​ൽ പ്ര​വി​ശ്യ​യി​ൽ ആ​ദ്യ​മാ​യി ചാ​ർ​ട്ടേ​ർ​ഡ് വി​മാ​നം ഒ​രു​ക്കു​ന്ന​തി​ൽ നേ​തൃ​പ​ര​മാ​യ പ​ങ്കു വ​ഹി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു സു​ഹൈ​ൽ. പ്ര​സി​ഡ​ൻ​റ്​ പ​ർ​വേ​സ് പ്ര​വാ​സി ഖോ​ബാ​റിെൻറ ഉ​പ​ഹാ​രം കൈ​മാ​റി. പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നൗ​ഫ​ർ മ​മ്പാ​ടി​നെ യോ​ഗം ഐ​ക​ക​ണ്​​ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തു. എം.​കെ. ഷാ​ജ​ഹാ​ൻ, സി​റാ​ജ് ത​ല​ശ്ശേ​രി, ന​ജ്മു​സ​മാ​ൻ, കെ.​എം. സാ​ബി​ഖ്, അ​ഡ്വ. ന​വീ​ൻ കു​മാ​ർ, മു​ഹ​മ്മ​ദ് സി​യാ​ദ്‌, ഇ​ല്യാ​സ് ചേ​ള​ന്നൂ​ർ, സ​ഫ്‌​വാ​ൻ പാ​ണ​ക്കാ​ട്, ഷ​ജീ​ർ തൂ​ണേ​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al KhobarSuhail Kappansent off by colleagues
News Summary - Suhail Kappan was sent off by colleagues
Next Story