Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ​യി​ൽ...

ജി​ദ്ദ​യി​ൽ വേ​ന​ൽ​ക്കാ​ല പ​രി​പാ​ടി​ക​ൾ ഒ​ക്​​ടോ​ബ​ർ വ​രെ

text_fields
bookmark_border
jeddah art promenade
cancel

ജി​ദ്ദ: വേ​ന​ൽ​ക്കാ​ല​ത്തെ ജി​ദ്ദ സീ​സ​ൺ പ​രി​പാ​ടി​ക​ൾ ‘ജി​ദ്ദ ആ​ർ​ട്ട് പ്രൊ​മെ​നേ​ഡ്’ ഒ​ക്ടോ​ബ​ർ 31 വ​രെ നീ​ട്ടി​യ​താ​യി​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സ​ർ​ഫി​ങ്, മ​റൈ​ൻ സെ​ഷ​നു​ക​ൾ, ഷോ​പ്പി​ങ്​ ബ​സാ​റു​ക​ൾ, കു​ട്ടി​ക​ളു​ടെ ഗെ​യി​മു​ക​ൾ എ​ന്നി​വ ജി​ദ്ദ ആ​ർ​ട്ട്​ പ്രൊ​മെ​നേ​ഡി​ലു​ണ്ട്. ദി​വ​സ​വും വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ പു​ല​ർ​ച്ച ര​ണ്ടു​വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. സ​ന്ദ​ർ​ശ​ക​ർ​ക്കു​വേ​ണ്ടി ഫു​ഡ് കോ​ർ​ട്ടും ഔ​ട്ട്‌​ഡോ​ർ ഇ​രി​പ്പി​ട​ങ്ങ​ളും ഉ​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jeddahSummer eventsjeddah art promenade
News Summary - Summer events in Jeddah until October
Next Story