Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാ​ജി​മാ​രി​ൽ 81...

ഹാ​ജി​മാ​രി​ൽ 81 പേ​ർ​ക്ക്​ സൂ​ര്യാ​ഘാ​ത​മേ​റ്റു

text_fields
bookmark_border
extreme heat
cancel

അ​റ​ഫ: ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രി​ൽ 81 പേ​ർ​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റ​താ​യും ത​ള​ർ​ച്ച​യു​ണ്ടാ​യ​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ ശു​ശ്രൂ​ഷ ന​ൽ​കി​യ​താ​യും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. അ​റ​ഫ​യി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട്​ നാ​ല്​ വ​രെ ക​ന​ത്ത ചൂ​ട്​ അ​നു​ഭ​വ​പ്പെ​ടു​മെ​ന്നും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്നും കൂ​ടു​ത​ൽ സ​മ​യം സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് വ​ലി​യ അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്ന് അ​വ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു. താ​പ​നി​ല ഉ​യ​രു​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും തീ​ർ​ഥാ​ട​ക​രോ​ട്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunstrokehajj pilgrims
News Summary - sunstroke
Next Story