Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2023 6:30 AM GMT Updated On
date_range 27 Jun 2023 6:30 AM GMTഡ്രോണുകളുടെ നിരീക്ഷണവും
text_fieldsbookmark_border
ജിദ്ദ: പുണ്യസ്ഥലങ്ങളിലെ റോഡുകളുടെ നിരീക്ഷണത്തിന് ഡ്രോണുകളും. മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെ റോഡുകളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനാണ് സൗദി റോഡ്സ് അതോറിറ്റി നൂതന സംവിധാനം ഒരുക്കിയത്. ഇതോടെ റോഡുകളും പാലങ്ങളും ക്രോസ്വേകളും യാന്ത്രികമായും വേഗത്തിലും കൃത്യമായും പരിശോധിക്കാനാകും. അടുത്തിടെ 18ഒാളം ആധുനിക സാങ്കേതികവിദ്യകൾ റോഡ് സുരക്ഷക്കായി അതോറിറ്റി ഉപയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story