Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​മി​ഴ്​​നാ​ട്​...

ത​മി​ഴ്​​നാ​ട്​ തൗ​ഹീ​ദ്​ ജ​മാ​അ​ത്ത്​ ര​ക്ത​ദാ​ന ക്യാ​മ്പ്​

text_fields
bookmark_border
ര​ക്ത​ദാ​ന ക്യാ​മ്പ്​
cancel
camera_alt

ത​മി​ഴ്​​നാ​ട്​ തൗ​ഹീ​ദ്​ ജ​മാ​അ​ത്ത് (ടി.​എ​ൻ.​ടി.​ജെ)​ റി​യാ​ദി​ലെ കി​ങ്​ സ​ഊ​ദ്​ മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്​

റി​യാ​ദ്​: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​മി​ഴ്​​നാ​ട്​ തൗ​ഹീ​ദ്​ ജ​മാ​അ​ത്ത് (ടി.​എ​ൻ.​ടി.​ജെ)​ റി​യാ​ദ്​ വി​ങ്​ 143ാമ​ത്​ ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദി​ലെ കി​ങ്​ സ​ഊ​ദ്​ മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ 88ഓ​ളം പേ​ർ ര​ക്തം ദാ​നം​ചെ​യ്​​തു.

സ​ഹ​ജീ​വി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന ഇ​സ്​​ലാ​മി​ക അ​ധ്യാ​പ​ന​ത്തി​ന്​​ അ​നു​സൃ​ത​മാ​യാ​ണ്​ ര​ക്ത​ദാ​ന​പ​രി​പാ​ടി ന​ട​ത്തു​ന്ന​തെ​ന്നും ഒ​രാ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യാ​ൽ അ​ത്​ ലോ​ക​ത്തെ മു​ഴു​വ​നാ​ളു​ക​ളു​ടെ​യും ജീ​വ​ൻ ര​ക്ഷി​ച്ച​തി​ന്​ തു​ല്യ​മാ​കു​മെ​ന്നാ​ണ്​ ഖു​ർ​ആ​ൻ പ​ഠി​പ്പി​ക്കു​ന്ന​തെ​ന്നും ടി.​എ​ൻ.​ടി.​ജെ റി​യാ​ദ്​ റീ​ജ​ന​ൽ ബ്ല​ഡ്​ ഡൊ​ണേ​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ ശൈ​ഖ്​ പ്രേം ​ന​വാ​സ്​ ഉ​ദ്​​ഘാ​ട​ന​ച​ട​ങ്ങി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 19 വ​ർ​ഷ​ത്തി​നി​ടെ 142 ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​​ന്റെ പേ​രി​ൽ നി​ര​വ​ധി ത​വ​ണ സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ടി.​എ​ൻ.​ടി.​ജെ യെ ​അ​വാ​ർ​ഡ്​ ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​സി​ഡ​ൻ​റ്​ സ​യ്യി​ദ്​ ഇ​ബ്രാ​ഹിം പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ സി​റ്റി​യി​ലെ ബ്ല​ഡ്​ ബാ​ങ്ക്​ മേ​ധാ​വി അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ക്യാ​മ്പി​ന്​ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളും പി​ന്തു​ണ​യും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampSaudi Arabia News
News Summary - Tamilnadu Thouheed Jamaat Blood Donation Camp
Next Story