Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​നി​മ ഖു​ർ​ആ​ൻ...

ത​നി​മ ഖു​ർ​ആ​ൻ കാ​മ്പ​യി​ന് ജി​ദ്ദ​യി​ൽ പ്രൗ​ഢോ​ജ്ജ്വ​ല തു​ട​ക്കം

text_fields
bookmark_border
Tanima Quran campaign
cancel

ജി​ദ്ദ: ത​നി​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘ഖു​ർ​ആ​ൻ പ​ഠി​ക്കാം; ജീ​വി​ത വി​ജ​യം നേ​ടാം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ജി​ദ്ദ​യി​ൽ ഖു​ർ​ആ​ൻ കാ​മ്പ​യി​ന് പ്രൗ​ഢോ​ജ്ജ്വ​ല തു​ട​ക്കം കു​റി​ച്ചു. കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ഖു​ർ​ആ​ൻ ഓ​ൺ​ലൈ​ൻ ക്വി​സ്, ഖു​ർ​ആ​ൻ മ​ന​പ്പാ​ഠ (ഹി​ഫ്ള്) മ​ത്സ​രം, ഫ്ലാ​റ്റ് മീ​റ്റു​ക​ൾ, നൂ​റെ മെ​ഹ്ഫി​ൽ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ഖു​ർ​ആ​ൻ പ​ഠ​ന​പ​ദ്ധ​തി​ക​ൾ ന​ട​ന്നു​വ​രു​ന്നു. പാ​രാ​യ​ണ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച് മി​ക​ച്ച രീ​തി​യി​ൽ ഖു​ർ​ആ​ൻ പാ​രാ​യ​ണം (ഖാ​രി​അ്) ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്താ​നാ​യി ‘ത​ർ​ത്തീ​ൽ’ എ​ന്ന പേ​രി​ൽ മ​ത്സ​രം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു.

ശ​റ​ഫി​യ ഇ​മാം ബു​ഖാ​രി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്ന ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. കാ​മ്പ​യി​ൻ സ​മാ​പ​നം വ​ള​രെ വി​പു​ല​മാ​യ ഖു​ർ​ആ​ൻ സ​മ്മേ​ള​ന​ത്തോ​ടെ ഒ​ക്ടോ​ബ​ർ 25ന് ​ന​ട​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഖു​ർ​ആ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ പ്ര​ഭാ​ഷ​ക​രാ​യ സ​ലിം മ​മ്പാ​ട്, ബ​ഷീ​ർ മു​ഹ്‌​യി​ദ്ദീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. കാ​മ്പ​യി​ൻ വി​ശ​ദാം​ശ​ങ്ങ​ളെ​ക്കു​റി​ച്ച​റി​യാ​ൻ 0530950364 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahSaudi Arabia NewsTanima Quran campaign
News Summary - Tanima Quran campaign starts in Jeddah
Next Story