Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ ഹാജിമാർക്ക്...

ഇന്ത്യൻ ഹാജിമാർക്ക് സഹായഹസ്തവുമായി തനിമ വളൻറിയർമാർ

text_fields
bookmark_border
ഇന്ത്യൻ ഹാജിമാർക്ക് സഹായഹസ്തവുമായി തനിമ വളൻറിയർമാർ
cancel
camera_alt

ഇ​ന്ത്യ​ൻ ഹാ​ജി​മാ​രെ സ​ഹാ​യി​ക്കു​ന്ന ത​നി​മ വ​ള​ൻ​റി​യ​ർ​മാ​ർ

മ​ക്ക: ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ഹ​ജ്ജി​ന്​ പു​റ​പ്പെ​ടാ​നാ​യി ഒ​രു​ങ്ങി​യ ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ത​നി​മ പ്ര​വ​ർ​ത്ത​ക​ർ. ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് അ​ദാ​ഹി കൂ​പ്പ​ൺ വി​ത​ര​ണം, മ​ശാ​ഇ​ർ മെ​ട്രോ ടി​ക്ക​റ്റ് വി​ത​ര​ണം, വീ​ൽ​ചെ​യ​റു​ക​ൾ ആ​വ​ശ്യ​മു​ള്ള ഹാ​ജി​മാ​ർ​ക്ക് വീ​ൽ​ചെ​യ​ർ ല​ഭ്യ​മാ​ക്ക​ൽ തു​ട​ങ്ങി വി​വി​ധ സ​ഹാ​യ​ങ്ങ​ളു​മാ​യാ​ണ് ത​നി​മ പ്ര​വ​ർ​ത്ത​ക​രെ​ത്തി​യ​ത്.

ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ൻ നി​ർ​ദേ​ശി​ച്ച അ​സീ​സി​യ​യി​ലെ ഹാ​ജി​മാ​ർ താ​മ​സി​ക്കു​ന്ന പ്ര​ത്യേ​ക കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് ത​നി​മ പ്ര​വ​ർ​ത്ത​ക​ർ സേ​വ​നം ന​ട​ത്തി​യ​ത്. ത​നി​മ ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം ജി​ദ്ദ കോ​ൺ​സു​ലേ​റ്റി​​ന്റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു.

ഹ​ജ്ജ്​ ദി​ന​ങ്ങ​ളി​ലും വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ 400ഓ​ളം വ​ള​ൻ​റി​യ​ർ​മാ​ർ സേ​വ​ന​ത്തി​നാ​യി സൗ​ദി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു സേ​വ​ന​ത്തി​നാ​യി എ​ത്തു​ന്നു​ണ്ട്. ഹ​ജ്ജി​ന്​ പു​റ​പ്പെ​ടാ​ൻ ഒ​രു​ങ്ങി​യ ഹാ​ജി​മാ​ർ​ക്ക് സേ​വ​നം ന​ൽ​കു​ന്ന​തി​ന് അ​ബ്​​ദു​ൽ ഹ​കീം ആ​ല​പ്പി, ടി.​കെ. ഷെ​മി​ൽ, സ​ഫീ​ർ അ​ലി, ഷ​ഫീ​ഖ് പ​ട്ടാ​മ്പി, ഇ​ഷ്റാ​ക്ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian hajj pilgrimssaudiTanima volunteers
News Summary - Tanima volunteers lend a helping hand to Indian hajj pilgrims
Next Story