Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനി​കു​തി​വെ​ട്ടി​പ്പ്...

നി​കു​തി​വെ​ട്ടി​പ്പ് ത​ട​യു​ന്ന​തി​ന് സൗ​ദി​യും ഖ​ത്ത​റും ക​രാ​റി​ൽ

text_fields
bookmark_border
Saudi and Qatar Finance Minister agreement signing
cancel
camera_alt

സൗ​ദി ധ​ന​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ ജ​ദാ​നും ഖ​ത്ത​ർ ധ​ന​കാ​ര്യ മ​ന്ത്രി അ​ലി അ​ൽ കു​വാ​രി​യും ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ന്നു

റി​യാ​ദ്: ഇ​ര​ട്ട​നി​കു​തി​യും നി​കു​തി​വെ​ട്ടി​പ്പും ത​ട​യു​ന്ന​തി​ന് സൗ​ദി അ​റേ​ബ്യ​യും ഖ​ത്ത​റും ത​മ്മി​ൽ ക​രാ​ർ. സൗ​ദി ധ​ന​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ ജ​ദാ​നും ഖ​ത്ത​ർ ധ​ന​മ​ന്ത്രി അ​ലി അ​ൽ കു​വാ​രി​യും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ദോ​ഹ​യി​ലാ​യി​രു​ന്നു ഒ​പ്പു​വെ​ക്ക​ൽ ച​ട​ങ്ങ്. ‌ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ നി​യ​മ​നി​ർ​മാ​ണ ഏ​കോ​പ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും മേ​ഖ​ല​യി​ലേ​ക്ക് നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ക​രാ​റെ​ന്ന് അ​ൽ-​ജ​ദാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tax EvasionQatarSaudi Arabia
News Summary - Tax Evasion
Next Story