Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരി​സാ​ല സ്​​റ്റ​ഡി...

രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ ജി​ദ്ദ സി​റ്റി ടീം ​വി​സ്ഡം രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
Risala study circle Jeddah city team wisdom meeting
cancel
camera_alt

രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ ജി​ദ്ദ സി​റ്റി ടീം ​വി​സ്ഡം രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ൽ ബ​ഷീ​ർ നൂ​റാ​നി സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ ജി​ദ്ദ സി​റ്റി സോ​ണി​ന്​ കീ​ഴി​ൽ പ്ര​ഫ​ഷ​നു​ക​ളാ​യ ആ​ളു​ക​ളി​ലെ ക​ഴി​വു​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കാ​നും നേ​തൃ​ത്വം ന​ൽ​കാ​ൻ ‘ടീം ​വി​സ്ഡം’ രൂ​പ​വ​ത്ക​രി​ച്ചു. ജി​ദ്ദ മ​ഹ​ബ്ബ​യി​ൽ ന​ട​ന്ന സൈ​ബ​ർ സെ​ക്യൂ​രി​റ്റി അ​വ​യ​ർ​നെ​സ്‌ ക്ലാ​സി​ൽ ടീം ​വി​സ്ഡം അം​ഗ​ങ്ങ​ളെ പ്ര​ഖ്യാ​പി​ച്ചു. സൈ​ബ​ർ ലോ​ക​ത്തെ സാ​ധ്യ​ത​ക​ളും വ്യ​ത്യ​സ്ത ത​രം സെ​ക്യൂ​രി​റ്റി ത​ല​ങ്ങ​ളെ​ക്കു​റി​ച്ചും ക്ലാ​സ്സി​ൽ വി​ശ​ദീ​ക​രി​ച്ചു. സോ​ൺ വി​സ്ഡം സെ​ക്ര​ട്ട​റി ആ​ഷി​ഖ് മാ​ട്ടി​ൽ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും നാ​ഷ​ന​ൽ വി​സ്ഡം സെ​ക്ര​ട്ട​റി ബ​ഷീ​ർ നൂ​റാ​നി ടീം ​വി​സ്ഡ​ത്തി​െൻറ അ​ന​ന്ത സാ​ധ്യ​ത​ക​ളെ​യും ഫോ​ക്ക​സ് ഏ​രി​യ​യെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. ടീം ​വി​സ്ഡം ലീ​ഡ​റാ​യി ‘ലാ​ൻ​ഡ് മാ​ർ​ക്ക് ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി’​യു​ടെ സ​പ്ലൈ ചെ​യി​ൻ എ​ക്സി​ക്യൂ​ട്ടി​വും ഡേ​റ്റ അ​ന​ലി​സ്​​റ്റു​മാ​യ അ​മീ​റു​ൽ ഹ​ഖി​നെ യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. സോ​ൺ വി​സ്ഡം സെ​ക്ര​ട്ട​റി സൈ​ഫു​ദ്ദീ​ൻ പു​ളി​ക്ക​ൽ സ്വാ​ഗ​ത​വും നി​യു​ക്ത ലീ​ഡ് അ​മീ​റു​ൽ ഹ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:risala study circleJeddah
News Summary - Team Wisdom
Next Story