Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടി.​എം.​സി.​സി...

ടി.​എം.​സി.​സി ടൂ​ർ​ണ്ണ​മെ​ന്‍റി​ൽ ത​ല​ശ്ശേ​രി സൈ​ദാ​ർ പ​ള്ളി ജേ​താ​ക്ക​ൾ

text_fields
bookmark_border
Thalassery Mahi Cricket Tournament
cancel
camera_alt

ത​ല​ശ്ശേ​രി മാ​ഹി ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​െ​മെന്‍റി​ൽ വി​ജ​യി​ക​ളാ​യ ത​ല​ശ്ശേ​രി സൈ​ദാ​ർ പ​ള്ളി​യും റ​ണ്ണേ​ഴ്​​സ്​ കെ.​എ​ൽ 58 ഉം

ദ​മ്മാം: ത​ല​ശ്ശേ​രി മാ​ഹി ക്രി​ക്ക​റ്റ് കാ​ർ​ണി​വ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ജി​കെ​ർ ആ​ന്‍ഡ് റ​സി​ലി​യ​ൻ ക​ൺ​ട്രോ​ൾ. എ.​ഒ.​ടി. ട്രേ​ഡിങ് ആ​ന്‍റ് ലോ​ജി​സ്റ്റി​ക്ക് സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ടി ​എം.​സി.​സി. ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ത​ല​ശ്ശേ​രി സൈ​ദാ​ർ പ​ള്ളി ജേ​താ​ക്ക​ളാ​യി. ആ​റ് ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ്ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ എ​തി​രാ​ളി​ക​ളാ​യ കെ.​എ​ൽ. 58 ഉ​മ്മ​ൻ​ചി​റ​യെ എ​ട്ട് വി​ക്ക​റ്റി​ന് തോ​ൽ​പി​ച്ചാ​ണ് ജേ​താ​ക്ക​ളാ​യ​ത്. സൈ​ദാ​ർ​പ​ള്ളി കി​ങ്സ് നെ​ട്ടൂ​ർ ഫൈ​റ്റേ​സി​നേ​യും.​കെ.​എ​ൽ. 58 ഉ​മ്മ​ൻ​ചി​റ മാ​ഹി സ്ട്രൈ​കേ​സി​നെ​യും തോ​ൽ​പി​ച്ചാ​ണ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്.

ബെ​സ്റ്റ് ബാ​റ്റ്സ്മാ​നാ​യി നി​ഖി​ലി​നെ​യും, ബെ​സ്റ്റ് ബൗ​ള​റാ​യി ആ​ദി​ലി​നേ​യും, പ്ളെ​യ​ർ ഓ​ഫ് ദ ​ടൂ​ർ​ണ​മെ​ന്‍റാ​യി സു​മെ​ഷി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. വി​വി​ധ ക​ലാ​പ​രു​പാ​ടി​ക​ളും അ​ര​ങ്ങേ​റി.​സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ നി​മി​ർ അ​മീ​ർ പ്ര​സി​ഡ​ന്‍റ് ഫാ​സി​ൽ ആ​ദി​രാ​ജ സെ​ക്ക​ട്ട​റി ഫാ​ജി സ്താ​യ​ത്ത് എ​ന്നി​വ​ർ. സൈ​ദാ​ർ​പ​ള്ളി കിം​ങ്സ് മാ​നേ​ജ​ർ അ​ഷ്ഫാ​ക്ക് ഓ​ണ​ർ​മാ​രാ​യ ഷ​റ​ഫ് ആ​ന്‍റ് സ​ഹ​ൽ എ​ന്നി​വ​ർ​ക്ക് ട്രോ​ഫി കൈ​മാ​റി. മ​ഹ​ർ സൈ​ഫ് അ​വ​താ​ര​ക​നാ​യി​രു​ന്നു. ഷാ​ഹി​ൻ റി​യാ​സ് ന​ന്ദി​യും​പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaThalassery Mahi Cricket Tournament
News Summary - Thalassery Mahi Cricket Tournament
Next Story