Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​ണ​ൽ ചാ​രി​റ്റി...

ത​ണ​ൽ ചാ​രി​റ്റി പ്ര​തി​മാ​സ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
thanal charity
cancel
camera_alt

ജി​ദ്ദ​യി​ൽ ത​ണ​ൽ ചാ​രി​റ്റി​യു​ടെ 13 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള

ധ​ന​സ​ഹാ​യം ലു​ലു സൈ​നി​യി​ൽനി​ന്ന് ബാ​വ പേ​ങ്ങാ​ട​ൻ

ഏ​റ്റു​വാ​ങ്ങു​ന്നു

ജി​ദ്ദ: ത​ണ​ൽ ചാ​രി​റ്റി ന​ൽ​കി​വ​രു​ന്ന പ്ര​തി​മാ​സ ധ​ന​സ​ഹാ​യം ജി​ദ്ദ അ​ൽ​വ​ഹ​യി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ കൈ​മാ​റി. രോ​ഗ​ങ്ങ​ൾ കൊ​ണ്ട് വി​ഷ​മ​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​തും മ​റ്റ് പ്ര​യാ​സ​ങ്ങ​ളാ​ൽ ക​ഷ്​​ട​പ്പെ​ടു​ന്ന​തു​മാ​യ 13 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ​മാ​ണ് കൈ​മാ​റി​യ​ത്. ത​ണ​ൽ ചാ​രി​റ്റി സ്ഥാ​പ​കാം​ഗം ബാ​വ പേ​ങ്ങാ​ട​ൻ ലു​ലു സൈ​നി​യി​ൽ​നി​ന്ന് തു​ക ഏ​റ്റു​വാ​ങ്ങി.

ഗ​ഫൂ​ർ ചു​ങ്ക​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജു ചാ​രും​മൂ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷാ​ന​വാ​സ് സ്നേ​ഹ​ക്കൂ​ട്, ലു​ലു സൈ​നി, സ​മ​ദ് അ​ലി വ​ട്ട​പ​റ​മ്പ്, നാ​സ​ർ പ​ട്ട​ർ​ന​ട​ക്കാ​വ്, അ​ൻ​വ​ർ ക​ല്ല​മ്പ​ലം, അ​ർ​ഷാ​ദ് കൊ​യി​ലാ​ണ്ടി, സി​റാ​ജ് ക​ണ്ണൂ​ർ, സെ​യ്ദ് സ​ഫ്‌​വാ​ൻ ത​ങ്ങ​ൾ, അ​ബ്​​ദു​ൽ അ​ഹ​ദ് വ​ർ​ക്ക​ല, ഹ​ബീ​ബ് വ​ർ​ക്ക​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബാ​വ പേ​ങ്ങാ​ട​ൻ സ്വാ​ഗ​ത​വും ഷാ​ന​വാ​സ് സ്നേ​ഹ​ക്കൂ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thanal CharitySaudi Arabia News
News Summary - Thanal Charity distributed monthly donations
Next Story