Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘മു​ന്നേ​റു​ക,...

‘മു​ന്നേ​റു​ക, ന​ന്മ​യു​ടെ പാ​ത​യി​ൽ’ ത​നി​മ കാ​മ്പ​യി​ന് അ​സീ​റി​ൽ തു​ട​ക്ക​മാ​യി

text_fields
bookmark_border
‘മു​ന്നേ​റു​ക, ന​ന്മ​യു​ടെ പാ​ത​യി​ൽ’ ത​നി​മ കാ​മ്പ​യി​ന് അ​സീ​റി​ൽ തു​ട​ക്ക​മാ​യി
cancel
camera_alt

‘മു​ന്നേ​റു​ക, ന​ന്മ​യു​ടെ പാ​ത​യി​ൽ’ ത​നി​മ കാ​മ്പ​യി​ൻ ഡോ. ​ത​ഫ്സ​ൽ ഇ​അ്ജാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​സീ​ർ: ‘മു​ന്നേ​റു​ക, ന​ന്മ​യു​ടെ പാ​ത​യി​ൽ’ ത​നി​മ കാ​മ്പ​യി​ന് അ​സീ​റി​ൽ തു​ട​ക്ക​മാ​യി.കി​ങ്‌ ഖാ​ലി​ദ് യൂ​നി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ ഡോ. ​ത​ഫ്സ​ൽ ഇ​അ്ജാ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ് അ​ലി ചെ​ന്ത്രാ​പ്പി​ന്നി അ​ധ്യ​ക്ഷ വ​ഹി​ച്ചു. സ​ന്തോ​ഷ​ത്തോ​ടെ റ​മ​ദാ​നെ സ്വാ​ഗ​തം ചെ​യ്യാ​ൻ കാ​ത്തി​രി​ക്കു​ന്ന വി​ശ്വാ​സി​ക​ൾ ശ​അ്ബാ​ൻ മാ​സ​ത്തി​ൽ​ത​ന്നെ മ​ന​സ്സു​കൊ​ണ്ടും ശ​രീ​രം​കൊ​ണ്ടും ശ​ക്ത​മാ​വാ​ൻ ത​യാ​റെ​ടു​ക്ക​ണ​മെ​ന്ന് ഡോ. ​ലു​ഖ്‌​മാ​ൻ പ​റ​ഞ്ഞു. ജാ​ബി​ർ അ​ബ​ഹ സം​സാ​രി​ച്ചു. ഫ​വാ​സ് അ​ബ്ദു​റ​ഹീം ഖു​ർ​ആ​നി​ൽ​നി​ന്ന് അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campaignasirthanima campaign
News Summary - thanima campaign starts in asir
Next Story