Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബ്​​ദു​ൽ സ​ലീം...

അ​ബ്​​ദു​ൽ സ​ലീം നി​ല​മ്പൂ​രി​ന് ത​നി​മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
farewell
cancel
camera_alt

അ​ബ്​​ദു​ൽ സ​ലീം നി​ല​മ്പൂ​രി​ന് ത​നി​മ ക​ലാ സാം​സ്കാ​രി​ക​വേ​ദി പ​ടി​ഞ്ഞാ​റ​ൻ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: 20 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന് വി​രാ​മ​മി​ട്ട് മ​ട​ങ്ങു​ന്ന മ​ല​ർ​വാ​ടി-​സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ പ​ടി​ഞ്ഞാ​റ​ൻ പ്രൊ​വി​ൻ​സ് കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്​​ദു​ൽ സ​ലീം നി​ല​മ്പൂ​രി​ന് ത​നി​മ ക​ലാ സാം​സ്കാ​രി​ക​വേ​ദി പ​ടി​ഞ്ഞാ​റ​ൻ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ശ​റ​ഫി​യ ഇ​മാം ബു​ഖാ​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് എ. ​ന​ജ്മു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സ്.​എം. നൗ​ഷാ​ദ്, എ​ൻ.​കെ. അ​ബ്​​ദു​ൽ റ​ഹീം, സ​ഫ​റു​ല്ല മു​ല്ലോ​ളി, സി.​എ​ച്ച് ബ​ഷീ​ർ, കെ.​എം അ​നീ​സ്, ഫ​സ​ൽ കൊ​ച്ചി, മു​ഹ​മ്മ​ദ​ലി പ​ട്ടാ​മ്പി, കെ.​എം അ​ബ്​​ദു​ൽ റ​ഹീം, അ​ബ്​​ദു​ൽ സ​ലിം വേ​ങ്ങ​ര, ടി. ​അ​നീ​സു​ദ്ദീ​ൻ, അ​നീ​സ് മ​ക്ക, മും​താ​സ് അ​ഷ്‌​റ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്​​ദു​ൽ സ​ലീം നി​ല​മ്പൂ​രി​നു​ള്ള ഉ​പ​ഹാ​രം എ. ​ന​ജ്മു​ദ്ദീ​ൻ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellSaudi Arabia
News Summary - Thanima given farewell to Abdul Salim Nilambur
Next Story