Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2024 12:13 PM IST Updated On
date_range 17 Nov 2024 12:13 PM ISTതമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
text_fieldsbookmark_border
അബഹ: സെപ്റ്റംബർ രണ്ടിന് അബഹയിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട തമിഴ്നാട് കൂടല്ലൂർ സ്വദേശി സുന്ദറിന്റെ (52) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. 20 വർഷമായി അബഹയിൽ ഹൗസ് ഡ്രൈവറായിരുന്നു. ഭാര്യ: ജാനകി, മക്കൾ: സൂര്യ, ദിവാകർ.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫയർ അംഗം ഹനീഫ് മഞ്ചേശ്വരം രംഗത്തുണ്ടായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവുകളും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വഹിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story