Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.പി സ്വദേശിയുടെ...

യു.പി സ്വദേശിയുടെ മയ്യിത്ത്​ ഖബറടക്കി

text_fields
bookmark_border
യു.പി സ്വദേശിയുടെ മയ്യിത്ത്​ ഖബറടക്കി
cancel
camera_alt

മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം ഖാ​ൻ

ബു​റൈ​ദ: താ​മ​സ​സ്ഥ​ല​ത്ത്​ വി​ഷ​വാ​ത​കം ശ്വ​സി​ച്ച്​ മ​രി​ച്ച നി​ല​യി​ൽ ​ക​ണ്ടെ​ത്തി​യ ഇ​ന്ത്യ​ക്കാ​ര​െൻറ മ​യ്യി​ത്ത്​ ബു​റൈ​ദ​യി​ൽ ഖ​ബ​റ​ട​ക്കി. ഉ​ത്ത​ർ​പ്ര​ദേ​ശ്​ അം​ബേ​ദ്‌​ക​ർ ന​ഗ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം ഖാ​െ​ന (54) ര​ണ്ടാ​ഴ്ച മു​മ്പാ​ണ്​ സ്വ​ന്തം മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭ​ക്ഷ​ണം പാ​കം ചെ​യ്ത ശേ​ഷം ഉ​പേ​ക്ഷി​ച്ച തീ​ക്ക​ന​ലി​ൽ​നി​ന്നു​ള്ള പു​ക ശ്വ​സി​ച്ചാ​ണ് അ​ത്യാ​ഹി​തം സം​ഭ​വി​ച്ച​ത്. എ​ട്ടു​വ​ർ​ഷ​മാ​യി ബു​റൈ​ദ​യി​ൽ ഹൗ​സ് ഡ്രൈ​വ​റാ​ണ്. മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സ​ലാം പ​റാ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathsaudi
Next Story