Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ് ബാധിച്ച് മരിച്ച...

കോവിഡ് ബാധിച്ച് മരിച്ച രാധാകൃഷ്ണ​െൻറ മൃതദേഹം സംസ്​കരിച്ചു

text_fields
bookmark_border
കോവിഡ് ബാധിച്ച് മരിച്ച രാധാകൃഷ്ണ​െൻറ മൃതദേഹം സംസ്​കരിച്ചു
cancel
camera_alt

രാധാകൃഷ്​ണൻ

റിയാദ്: കോവിഡ് ബാധിച്ച് മരിച്ച കായംകുളം പുതുപ്പള്ളി സ്വദേശി വേലശ്ശേരി തറയിൽ ഗോപാലൻ രാധാകൃഷ്ണ​െൻറ (60) മൃതദേഹം ഹഫർ അൽബാത്വിനിൽ സംസ്​കരിച്ചു. ഹഫർ കിങ് ഖാലിദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ശനിയാഴ്​ചയാണ് മരിച്ചത്.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. 29 വർഷമായി ഹഫറിൽ തയ്യൽ ജോലി ചെയ്തുവരുകയായിരുന്നു. ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം എന്നിവരുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം വ്യാഴാഴ്​ച രാവിലെ 10ന്​ ഹഫർ അൽബാത്വിനിൽ മറവുചെയ്തു. സംസ്കാര ചടങ്ങിൽ ഭാര്യ വിജയമ്മ, മക്കളായ ചിന്തു കൃഷ്ണൻ, നന്ദു കൃഷ്ണൻ, മരുമകൾ ഷാനി, സഹോദരി ജമീല, സുഹൃത്തുക്കളായ ജോഷി, അന്നമ്മ ജോഷി, നിസാർ എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RadhakrishnanCovid death
Next Story