Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ വാഹനാപകടത്തിൽ...

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച ഉനൈസി​ന്റെ മൃതദേഹം നാട്ടിലെത്തിച്ചു

text_fields
bookmark_border
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച ഉനൈസി​ന്റെ മൃതദേഹം നാട്ടിലെത്തിച്ചു
cancel
camera_alt

ഉനൈസ്




 



 


ബുറൈദ: അൽ ഖസീം പ്രവിശ്യയിലെ ദരിയയിൽ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വേങ്ങര സ്വദേശി വലിയോറ ചെനക്കൽ കല്ലൻ മുഹമ്മദ് ഉനൈസി​ന്റെ (27) മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ചു.

വെള്ളിയാഴ്ച്ച രാത്രി 11:50 ന്​ റിയാദിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ഫാസ്​റ്റ്​ ഫുഡ് ഡെലിവറി കഴിഞ്ഞ് റോഡ് മുറിച്ച് വാഹനത്തിന് സമീപത്തേക്ക് നടക്കുന്നതിനിടെ മറ്റൊരു വാഹനം ഉനൈസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

കല്ലൻ ഉസൈൻ-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ജസീല, മക്കൾ: ലസിൻ, ഖദീജത്തുൽ ലുജൈൻ. സഹോദരങ്ങൾ: ഹാഫിസ് ത്വയ്യിബ് മുഈനി, നസ്‌ൽ, ജന്നത്ത്. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ പൂർത്തീകരിച്ചത്​ ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident in Saudi Arabia
News Summary - The body of Unais, who died in a car accident in Saudi Arabia, was brought home
Next Story