Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘കോൺഗ്രസിനൊപ്പം ഒരു...

‘കോൺഗ്രസിനൊപ്പം ഒരു വായനാ നടത്തം’ പുസ്തകം പ്രകാശനം ചെയ്തു

text_fields
bookmark_border
A Reading Walk with Congress
cancel
camera_alt

 ‘കോ​ൺ​ഗ്ര​സി​നൊ​പ്പം ഒ​രു വാ​യ​നാ ന​ട​ത്തം’ പു​സ്ത​കം അ​ഷ്‌​റ​ഫ്‌ കു​റ്റി​ച്ച​ൽ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ജീ​സാ​ൻ: ഒ.​ഐ.​സി.​സി ജീ​സാ​ൻ യൂ​ത്ത് വി​ങ്​ പ്ര​സി​ഡ​ൻ​റ്​‌ ഉ​സ്മാ​ൻ കോ​റ്റു​മ്പ എ​ഴു​തി​യ ‘കോ​ൺ​ഗ്ര​സി​നൊ​പ്പം ഒ​രു വാ​യ​നാ ന​ട​ത്തം’ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്​​തു. ജീ​സാ​നി​ൽ സം​ഘ​ടി​പ്പി​ച്ച ‘സ​ലാം ജീ​സാ​ൻ’ പ​രി​പാ​ടി​യി​ൽ ഒ.​ഐ.​സി.​സി ദ​ക്ഷി​ണ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​‌ അ​ഷ്‌​റ​ഫ്‌ കു​റ്റി​ച്ച​ലാ​ണ്​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ജീ​സാ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ഫ്സ​ൽ ഉ​ള്ളൂ​ർ, പ്ര​സി​ഡ​ൻ​റ്​‌ ഷെ​ഫീ​ഖ് ഇ​ട​ശ്ശേ​രി, മു​ൻ പ്ര​സി​ഡ​ൻ​റ്​‌ താ​ഹ, ദ​ക്ഷി​ണ മേ​ഖ​ല സെ​ക്ര​ട്ട​റി പ്ര​കാ​ശ​ൻ നാ​ദാ​പു​രം, കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ഷം​സു പൂ​ക്കോ​ട്ടൂ​ർ, മു​ഹ​മ്മ​ദ്‌ വി​ള​ക്കോ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress
News Summary - The book 'A Reading Walk with Congress' was released
Next Story