Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ല​ണ്ട​ർ പ്ര​കാ​ശ​നം...

ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്​​തു

text_fields
bookmark_border
ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്​​തു
cancel
camera_alt

കെ.​എം.​സി.​സി ദ​വാ​ദ്മി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്​​ത​പ്പോ​ൾ

റി​യാ​ദ്​: കെ.​എം.​സി.​സി ദ​വാ​ദ്മി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് മ​യ്യി​ൽ, ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് മ​ങ്ക​ട, സെ​ക്ര​ട്ട​റി സൈ​നു​ദ്ദീ​ൻ ച​മ്ര​വ​ട്ടം, ട്ര​ഷ​റ​ർ സി​ദ്ദീ​ഖ് കൊ​ടി​ഞ്ഞി, ഇ​ല്യാ​സ് ക​ള​പ്പാ​ട്ടി​ൽ, ന​ജീ​ബ് താ​യ​ഞ്ചേ​രി, ഉ​സ്മാ​ൻ പ​ട്ടാ​മ്പി, റ​ഫീ​ഖ് ക​ണ്ണൂ​ർ, ഹ​മീ​ദ് കാ​സ​ർ​കോ​ട്​ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ദ​മ്മാം: പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ക​മ്മി​റ്റി പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി.

ദ​മ്മാ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ എം.​കെ. ഷാ​ജ​ഹാ​ൻ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി​റാ​ജ് ത​ല​ശ്ശേ​രി, ട്ര​ഷ​റ​ർ അ​ഡ്വ. ന​വീ​ൻ കു​മാ​ർ, മു​ഹ്‌​സി​ൻ അ​റ്റാ​ശ്ശേ​രി, സു​നി​ല സ​ലിം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calendar published
News Summary - The calendar has been published
Next Story