Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2021 3:01 AM GMT Updated On
date_range 1 April 2021 3:01 AM GMTജിദ്ദയിൽ പാലത്തിൽനിന്ന് കാർ താഴേക്കു പതിച്ചു
text_fieldsbookmark_border
ജിദ്ദ: മുകളിലെ പാലത്തിൽനിന്നു കാർ താഴേക്കു വീണു. ജിദ്ദയിൽ തഹ്ലിയ റോഡും കിങ് ഫഹദ് റോഡും (സിത്തീൻ) കൂടിച്ചേരുന്ന ഭാഗത്താണ് സംഭവം. നിയന്ത്രണംവിട്ട കാർ കോൺക്രീറ്റ് ഭിത്തി തകർത്ത് അണ്ടർ പാസ് വേയിലേക്കു വീഴുകയായിരുന്നു. കാർ പൂർണമായും തകർന്നു.
സിവിൽഡിഫൻസ്, റെഡ്ക്രസൻറ് അധികൃതർ എത്തിയശേഷമാണ് പരിക്കേറ്റ ഡ്രൈവറെ പുറത്തെടുത്തത്. സംഭവത്തെത്തുടർന്ന് ദീർഘനേരം ഈ ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story