Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാ​ർ...

കാ​ർ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ​പെ​ട്ടു

text_fields
bookmark_border
കാ​ർ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ​പെ​ട്ട​പ്പോ​ൾ
cancel
camera_alt

ജി​സാ​നി​ലെ റോ​ഡി​ൽ കാ​ർ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ​പെ​ട്ട​പ്പോ​ൾ

ജി​സാ​ന്‍: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന്​ വെ​ള്ള​പ്പാ​ച്ചി​ലി​ൽ കാ​ർ ഒ​ഴു​ക്കി​ൽ​പെ​ട്ടു. ജി​സാ​നി​ലെ മെ​യി​ന്‍ റോ​ഡി​ലാ​ണ്​ സം​ഭ​വം. ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നി​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ര്‍ ഒ​ഴു​ക്കി​ല്‍പ്പെ​ട്ട​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ഏ​താ​നും സൗ​ദി പൗ​ര​ന്മാ​ര്‍ അ​പ​ക​ട​ത്തി​ന് സാ​ക്ഷി​ക​ളാ​യെ​ങ്കി​ലും ഡ്രൈ​വ​റെ സ​ഹാ​യി​ക്കാ​ന്‍ ആ​ര്‍ക്കും സാ​ധി​ച്ചി​ല്ല.

കാ​ര്‍ ഒ​ഴു​ക്കി​ല്‍പ്പെ​ടു​ന്ന​തി​​ന്‍റെ വി​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സൗ​ദി​യി​ല്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നി​ടെ താ​ഴ്‌​വ​ര​ക​ളും റോ​ഡു​ക​ളും മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് 10,000 റി​യാ​ല്‍ പി​ഴ ല​ഭി​ക്കു​ന്ന ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FloodCarSaudi Arabia News
News Summary - The car got stuck in the flood
Next Story