Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.​എം.​എ​ഫ് റി​യാ​ദ്...

പി.​എം.​എ​ഫ് റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പി.​എം.​എ​ഫ് റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ജി​ബി​ൻ സ​മ​ദ് കൊ​ച്ചി, ന​സീ​ർ തൈ​ക്ക​ണ്ടി, മു​ഹ​മ്മ​ദ്‌ സി​യാ​ദ് തി​രു​വ​ന​ന്ത​പു​രം

റി​യാ​ദ്: ആ​ഗോ​ള മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നാ​യ ജി​ബി​ൻ സ​മ​ദ് കൊ​ച്ചി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​സ്​ പ്ര​സി​ഡ​ൻ​റാ​യി റൗ​ദ യൂ​നി​റ്റ് ഭാ​ര​വാ​ഹി ന​സീ​ർ തൈ​ക്ക​ണ്ടി​യെ​യും പി.​ആ​ർ.​ഒ ആ​യി സ​നാ​ഇ​യ യൂ​നി​റ്റ് ഭാ​ര​വാ​ഹി മു​ഹ​മ്മ​ദ്‌ സി​യാ​ദ് തി​രു​വ​ന​ന്ത​പു​ര​ത്തി​നെ​യും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നി​ർ​വാ​ഹ സ​മി​തി യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം റാ​ഫി പാ​ങ്ങോ​ട്, നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ഉ​സ്മാ​ൻ, പ്ര​സി​ഡ​ൻ​റ്​ ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട്, കോ​ഒാ​ഡി​നേ​റ്റ​ർ​മാ​രാ​യ മു​ജീ​ബ് കാ​യം​കു​ളം, സ​ലിം വാ​ലി​ല​പ്പു​ഴ, ട്ര​ഷ​റ​ർ ബി​നു കെ. ​തോ​മ​സ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi newsPMF Central Committee
Next Story