Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യ...

സൗദി അറേബ്യ കൺസൾട്ടിങ്​ മേഖലയും തൊഴിലുകളും സ്വദേശിവത്​കരിക്കും

text_fields
bookmark_border
saudi Indigenization
cancel

ജിദ്ദ: സൗദി അറേബ്യയിൽ കൺസൾട്ടിങ്​ മേഖലയും തൊഴിലുകളും സ്വ​ദേശിവൽക്കരിക്കുമെന്ന്​ മാനവ വിഭവശേഷി -സാമൂഹിക വികസന മന്ത്രി അഹ്​മദ്​ അൽറാജിഹി പ്രഖ്യാപിച്ചു​.

ധനമന്ത്രാലയം, ലോക്കൽ കണ്ടൻറ്​ അതോറിറ്റി, സ്‌പെൻഡിങ്​ എഫിഷ്യൻസി അതോറിറ്റി, ഹദഫ് ഫണ്ട് എന്നിവയുമായി സഹകരിച്ചാണ് കൺസൾട്ടിങ്​ രംഗവും ആ മേഖലയിലെ തൊഴിലുകളും സ്വദേശിവത്​കരിക്കാൻ തീരുമാനിച്ചതെന്നും​ മന്ത്രി ട്വീറ്റ്​ ചെയ്​തു.

സ്വദേശി സ്ത്രീ-പുരുഷന്മാർക്ക്​ മികച്ച തൊഴിലവസരങ്ങൾ ഒരുക്കുക, തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തവും നിലവാരവും ഉയർത്തുക, സാമ്പത്തിക വ്യവസ്ഥിതിയിൽ അവരുടെ സംഭാവന വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണിതെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indigenizationconsulting sector
News Summary - The consulting sector and jobs will be indigenized in Saudi arabia
Next Story