Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി അ​റേ​ബ്യ​യി​ലെ...

സൗ​ദി അ​റേ​ബ്യ​യി​ലെ ആ​ദ്യ ദേശീയ ഗെ​യിം​സ് മാ​ർ​ച്ച് 10 മു​ത​ൽ 20 വ​രെ

text_fields
bookmark_border
സൗ​ദി അ​റേ​ബ്യ​യി​ലെ ആ​ദ്യ ദേശീയ ഗെ​യിം​സ് മാ​ർ​ച്ച് 10 മു​ത​ൽ 20 വ​രെ
cancel

ജു​ബൈ​ൽ: സൗ​ദി അ​റേ​ബ്യ​യി​ലെ ആ​ദ്യ ദേശീയ ഗെ​യിം​സ് മാ​ർ​ച്ച് 10 മു​ത​ൽ 20 വ​രെ ന​ട​ക്കും. ക്വാ​ളി​റ്റി ഓ​ഫ് ലൈ​ഫ് പ​ദ്ധ​തി​യു​ടെ സം​രം​ഭ​ങ്ങ​ളി​ലൊ​ന്നാ​യ ഗെ​യി​മു​ക​ൾ 2020 മാ​ർ​ച്ചി​ൽ ന​ട​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​ന്‍റെ ഭാ​ഗ​മാ​യി മാ​റ്റി​വെ​ച്ചു. പ​ങ്കെ​ടു​ക്കാ​നു​ള്ള യോ​ഗ്യ​ത, ട്ര​യ​ൽ​സ്, യോ​ഗ്യ​ത സം​വി​ധാ​നം, ടൈം​ടേ​ബി​ൾ തു​ട​ങ്ങി​യ സാ​ങ്കേ​തി​ക വി​ശ​ദാം​ശ​ങ്ങ​ൾ സു​പ്രീം ക​മ്മി​റ്റി വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ക്കും. സ്വ​ർ​ണ​മെ​ഡ​ലി​ന് ഒ​രു ദ​ശ​ല​ക്ഷം റി​യാ​ൽ, വെ​ള്ളി മെ​ഡ​ലി​ന് മൂ​ന്നു​ല​ക്ഷം റി​യാ​ൽ, വെ​ങ്ക​ല​ത്തി​ന് ഒ​രു​ല​ക്ഷം റി​യാ​ൽ എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്മാ​ന​ത്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JubailSaudi Arabia national gamesMarch 10 to 20
News Summary - The first national games in Saudi Arabia will be held from March 10 to 20
Next Story