Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​സി​ഡ​ൻ​റാ​യ...

പ്ര​സി​ഡ​ൻ​റാ​യ ശേ​ഷ​മു​ള്ള ആ​ദ്യ ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം; ജോ ​ബൈ​ഡ​നും സ​ൽ​മാ​ൻ രാ​ജാ​വും ത​മ്മി​ൽ സം​സാ​രി​ച്ചു

text_fields
bookmark_border
പ്ര​സി​ഡ​ൻ​റാ​യ ശേ​ഷ​മു​ള്ള ആ​ദ്യ ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം; ജോ ​ബൈ​ഡ​നും സ​ൽ​മാ​ൻ രാ​ജാ​വും ത​മ്മി​ൽ സം​സാ​രി​ച്ചു
cancel
camera_alt

സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​നും (ഫ​യ​ൽ ഫോ​േ​ട്ടാ)

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റാ​യി സ്ഥാ​ന​മേ​റ്റ ബൈ​ഡ​നെ സ​ൽ​മാ​ൻ രാ​ജാ​വ്​ അ​ഭി​ന​ന്ദി​ച്ചു

അ​ബ്​​ദു​റ​ഹ്​​മാ​ൻ തു​റ​ക്ക​ൽ

ജി​ദ്ദ:​ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​നും ത​മ്മി​ൽ സം​ഭാ​ഷ​ണം ന​ട​ത്തി. വ്യാ​ഴാ​ഴ്​​ച ടെ​ലി​ഫോ​ണി​ലൂ​ടെ​യാ​ണ്​ ഇ​രു രാ​ഷ്​​ട്ര​നേ​താ​ക്ക​ളും സം​സാ​രി​ച്ച​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റാ​യി സ്ഥാ​ന​മേ​റ്റ ബൈ​ഡ​നെ രാ​ജാ​വ്​ അ​ഭി​ന​ന്ദി​ച്ചു.

ഇ​രു​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലെ ആ​ഴ​ത്തി​ലു​ള്ള ബ​ന്ധം അ​നു​സ്​​മ​രി​ച്ച രാ​ജാ​വ്​ ഉ​ഭ​യ​ക​ക്ഷി താ​ൽ​പ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും മേ​ഖ​ല​യി​ലും ലോ​ക​ത്തും സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും കൈ​വ​രി​ക്കു​ന്ന​തി​നും​ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച്​ പ​റ​ഞ്ഞു. ഇ​രു​വ​രും മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ്ര​ശ്​​ന​ങ്ങ​ളും സം​ഭ​വ​വി​കാ​സ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്​​തു.

മേ​ഖ​ല​യി​ലെ ഇ​റാ​െൻറ പെ​രു​മാ​റ്റം, മേ​ഖ​ല​യെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും, തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ൾ​ക്ക്​ ഇ​റാ​ൻ ന​ൽ​കു​ന്ന പി​ന്തു​ണ എ​ന്നി​വ​യും ച​ർ​ച്ച ചെ​യ്​​തു. സൗ​ദി​ക്കെ​തി​രെ​യു​ള്ള ഭീ​ഷ​ണി​ക​ൾ പ്ര​തി​രോ​ധി​ക്കാ​നു​ള്ള അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റി​െൻറ പ്ര​തി​ബ​ദ്ധ​ത​ക്കും ഇ​റാ​നെ ആ​ണ​വാ​യു​ധ​ങ്ങ​ൾ കൈ​വ​ശം​വെ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ബൈ​ഡ​െൻറ ഉ​റ​പ്പി​നും രാ​ജാ​വ്​ ന​ന്ദി​പ​റ​ഞ്ഞു.

യ​മ​നി​ൽ സ​മ​ഗ്ര​മാ​യ രാ​ഷ്​​ട്രീ​യ പ​രി​ഹാ​ര​ത്തി​ലെ​ത്താ​നു​ള്ള സൗ​ദി​യു​ടെ താ​ൽ​പ​ര്യ​വും യ​മ​ൻ ജ​ന​ത​യു​ടെ സു​ര​ക്ഷ​യും വി​ക​സ​ന​വും കൈ​വ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും രാ​ജാ​വ്​ ഉൗ​ന്നി​പ്പ​റ​ഞ്ഞു. യ​മ​ൻ യു​ദ്ധ​ത്തി​െൻറ സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത്യ​ത്തെ​ക്കു​റി​ച്ച്​ ബൈ​ഡ​നും സ​ൽ​മാ​ൻ രാ​ജാ​വും ച​ർ​ച്ച ചെ​യ്തെ​ന്ന്​ വൈ​റ്റ്​​ഹൗ​സി​നെ ഉ​ദ്ധ​രി​ച്ച്​ 'അ​ൽ​അ​റ​ബി​യ'​ചാ​ന​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

വ്യാ​ഴാ​ഴ്​​ച​യാ​ണ്​ സ​ൽ​മാ​ൻ രാ​ജാ​വു​മാ​യി ബൈ​ഡ​ൻ സം​സാ​രി​ച്ച​ത്. യ​മ​നി​ൽ യു​ദ്ധ​വും വെ​ടി​നി​ർ​ത്ത​ലും ന​ട​ത്താ​നു​ള്ള യു.​എ​ൻ ശ്ര​മ​ങ്ങ​ൾ​ക്ക്​ സൗ​ദി അ​റേ​ബ്യ ന​ൽ​കി​വ​രു​ന്ന പി​ന്തു​ണ​യെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ പ്ര​ശം​സി​ച്ചു.​ പ്രാ​ദേ​ശി​ക സു​ര​ക്ഷ​യെ​ക്കു​റി​ച്ചും ഇ​രു രാ​ഷ്​​ട്ര​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്​​തു.

സൗ​ദി അ​റേ​ബ്യ​യു​ടെ സു​ര​ക്ഷ സം​ര​ക്ഷി​ക്കാ​നു​ള്ള അ​മേ​രി​ക്ക​യു​ടെ പ്ര​തി​ബ​ദ്ധ​ത​യെ​ക്കു​റി​ച്ച്​ ബൈ​ഡ​ൻ ഉ​റ​പ്പു​ന​ൽ​കി​യ​താ​യും വൈ​റ്റ്​ ഹൗ​സ്​ വ്യ​ക്ത​മാ​ക്കി. സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നും അ​മേ​രി​ക്ക​ൻ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി ആ​ൻ​റ​ണി ബ്ലി​ങ്ക​നും ക​ഴി​ഞ്ഞ ദി​വ​സം ​ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു.

ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്ത​ത്തെ​ക്കു​റി​ച്ചും ഇ​രു​പ​ക്ഷ​വും ച​ർ​ച്ച ചെ​യ്​​തു. പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും സ​ഹ​ക​ര​ണ​ത്തി​െൻറ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ഇ​രു വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രും അ​വ​ലോ​ക​നം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:telephone conversation
News Summary - The first telephone conversation since becoming President; Joe Biden and King Salman talked to each other
Next Story