Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹറമിലെ കവാടങ്ങൾക്ക്​...

ഹറമിലെ കവാടങ്ങൾക്ക്​ നമ്പറിടുന്നു

text_fields
bookmark_border
ഹറമിലെ കവാടങ്ങൾക്ക്​ നമ്പറിടുന്നു
cancel
camera_alt

മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലെ ക​വാ​ട​ങ്ങ​ൾ​ക്ക്​ ന​മ്പ​റി​ടാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ

ജി​ദ്ദ: മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലെ ക​വാ​ട​ങ്ങ​ൾ​ക്ക്​ ന​മ്പ​റി​ടു​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ചു. ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സാ​ണ്​ പ​ദ്ധ​തി​യു​ടെ ഉ​ദ്​ ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ഇ​രു​ഹ​റ​മു​ക​ളി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ്​​ ക​വാ​ട​ങ്ങ​ൾ​ക്ക്​ ന​മ്പ​റു​ക​ളി​ടു​ന്ന​തെ​ന്ന്​ ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി പ​റ​ഞ്ഞു.

ഹ​റ​മി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ മി​ക​വു​റ്റ​താ​ക്കു​ക ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു​​ണ്ടെ​ന്നും പ​റ​ഞ്ഞു. ഹ​റം കാ​ര്യാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ​മ​ൻ​സൂ​രി, എ​ൻ​ജി​നീ​യ​റി​ങ്​ പ​ഠ​ന​പ​ദ്ധ​തി ജ​ന​റ​ൽ മാ​നേ​ജ​ർ എ​ൻ​ജി. സു​ൽ​ത്താ​ൻ അ​ൽ​ഖു​റ​ശി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newsharem
Next Story