Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​പു​ല​മാ​യ...

വി​പു​ല​മാ​യ ആ​ഘോ​ഷമൊരുക്കി പൊ​തു​വി​നോ​ദ അ​തോ​റി​റ്റി

text_fields
bookmark_border
വി​പു​ല​മാ​യ ആ​ഘോ​ഷമൊരുക്കി പൊ​തു​വി​നോ​ദ അ​തോ​റി​റ്റി
cancel
Listen to this Article

ജി​ദ്ദ: ഈ​ദു​ൽ ഫി​ത്റി​നോ​ട​നു​ബ​ന്ധി​ച്ച്​ ഇ​ത്ത​വ​ണ​യും പൊ​തു​വി​നോ​ദ അ​തോ​റി​റ്റി​ക്ക്​ കീ​ഴി​ൽ വി​പു​ല​മാ​യ ആ​ഘോ​ഷം. 'മ​ധു​ര​മേ​റി​യ ഈ​ദ്​'​എ​ന്ന ബാ​ന​റി​ലാ​ണ്​ ഇ​ത്ത​വ​ണ പെ​രു​ന്നാ​​ളാ​ഘോ​ഷം. ഒ​രോ മേ​ഖ​ല​യി​ലും ന​ട​ക്കേ​ണ്ട പ​രി​പാ​ടി​ക​ൾ അ​തോ​റി​റ്റി നേ​ര​ത്തെ ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ട്.

ആ​ളു​ക​ളി​ൽ ആ​ഘോ​ഷ​ങ്ങ​ളു​ടെ അ​ന്ത​രീ​ക്ഷം പ്ര​തി​ഫ​ലി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​യാ​ണ്​ ഒ​രു​ക്കി​യ​ത്. പെ​രു​ന്നാ​ളി​ന്‍റെ ആ​ദ്യ ദി​വ​സം രാ​ജ്യ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷം ശ​വ്വാ​ൽ ആ​റ്​ വ​രെ തു​ട​രും. ജി​ദ്ദ ഒ​ഴി​കെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും രാ​ത്രി ഒ​മ്പ​തി​ന്​​ വെ​ടി​ക്കെ​ട്ട്​ ഉ​ണ്ടാ​കും.

ജി​ദ്ദ​യി​ൽ രാ​ത്രി 9.30നാ​ണ്​ വെ​ടി​ക്കെ​ട്ട്. അ​റ​ബ് ലോ​ക​ത്തെ പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​ർ ഉ​ൾ​പ്പെ​ടു​ന്ന 12 നാ​ട​കം, രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ പ്ര​മു​ഖ ഗ​ൾ​ഫ്, അ​റ​ബ് ഗാ​യ​ക​രു​ടെ 14 സം​ഗീ​ത​ക്ക​ച്ചേ​രി​ക​ൾ തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. കോ​മ​ഡി, ഡ്രാ​മ പ​രി​പാ​ടി​യി​ൽ റി​യാ​ദ്, ജി​ദ്ദ, ദ​മ്മാം, അ​ബ​​ഹ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും ന​ട​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid celebration
News Summary - The General Entertainment Authority prepared the extensive celebration
Next Story