Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആഗോള സംരംഭകത്വ...

ആഗോള സംരംഭകത്വ സമ്മേളനം റിയാദിൽ തുടങ്ങി

text_fields
bookmark_border
ആഗോള സംരംഭകത്വ സമ്മേളനം റിയാദിൽ തുടങ്ങി
cancel
camera_alt

ആ​ഗോ​ള സം​രം​ഭ​ക​ത്വ സ​മ്മേ​ള​നം റി​യാ​ദി​ൽ ആ​രം​ഭി​ച്ച​പ്പോ​ൾ

Listen to this Article

ജി​ദ്ദ: നാ​ല്​ ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഗോ​ള സം​രം​ഭ​ക​ത്വ സ​മ്മേ​ള​നം സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ റി​യാ​ദി​ൽ ആ​രം​ഭി​ച്ചു. കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​​ട്ര ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ലും റി​റ്റ്സ് കാ​ൾ​ട്ട​ൺ ഹോ​ട്ട​ലി​ലു​മാ​ണ്​ സ​മ്മേ​ള​നം. ആ​ഗോ​ള സം​രം​ഭ​ക​ത്വ ഗ്ലോ​ബ​ൽ നെ​റ്റ്​​വ​ർ​ക്കും ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്കാ​യു​ള്ള ജ​ന​റ​ൽ അ​തോ​റി​റ്റി​യും (മ​ൻ​ശ​ആ​ത്) സ​ഹ​ക​രി​ച്ച്​ ഒ​രു​ക്കി​യ​ സ​മ്മേ​ള​ന​ത്തി​ൽ 180 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സം​രം​ഭ​ക​ർ, നി​ക്ഷേ​പ​ക​ർ, വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്.

സം​രം​ഭ​ക​ർ​ക്ക്​ ബി​സി​ന​സ് വി​പു​ലീ​ക​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നും പ്ര​തി​സ​ന്ധി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നും വ​ഴ​ക്കം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ വൈ​ദ​ഗ്ധ്യം ന​ൽ​കു​ക ല​ക്ഷ്യ​മി​ട്ടു​ള്ള നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​ചെ​യ്യും. 150 ല​ധി​കം പ്ര​ഭാ​ഷ​ക​ർ 100ല​ധി​കം ച​ർ​ച്ച സെ​ഷ​നു​ക​ളി​ൽ പ​​​ങ്കെ​ടു​ക്കും. സം​രം​ഭ​ക​ത്വ​ത്തി​നാ​യി ഒ​രു ഏ​കീ​കൃ​ത ആ​ഗോ​ള സം​വി​ധാ​നം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്മേ​ള​ന​മാ​യി ഇ​തി​നെ ക​ണ​ക്കാ​ക്ക​പ്പെ​ടും. സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കു​ള്ള ഒ​രു തു​റ​ന്ന പ്ലാ​റ്റ്‌​ഫോം​കൂ​ടി​യാ​ണ് സ​മ്മേ​ള​നം.

ഇ​ത്​ സം​ബ​ന്ധി​ച്ച ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും സം​രം​ഭ​ക​ർ​ക്ക് ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​റ്റ്​ സം​രം​ഭ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നും അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന് പ്ര​യോ​ജ​നം നേ​ടാ​നു​മു​ള്ള അ​വ​സ​ര​വും സ​മ്മേ​ള​ന​ത്തി​ലു​ണ്ടാ​കും.

റി​റ്റ്സ് കാ​ൾ​ട്ട​ണി​ലെ പ്ര​ദ​ർ​ശ​നം, വ​ർ​ക്ക്ഷോ​പ്പു​ക​ൾ, ഇ​ന്നൊ​വേ​ഷ​ൻ സെ​ഷ​ന​ു​ക​ൾ, യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ സം​രം​ഭ​ക​ത്വ​ത്തി​െൻറ മ​നോ​ഭാ​വം വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടു​ള്ള നി​ര​വ​ധി പ​രി​പാ​ടി​ക​ൾ എ​ന്നി​വ സ​മ്മേ​ള​ന​ത്തി​ലു​ൾ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The Global Entrepreneurship Conferenc
News Summary - The Global Entrepreneurship Conference kicks off in Riyadh
Next Story