Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതോ​ര​പ്പ പ്ര​വാ​സി...

തോ​ര​പ്പ പ്ര​വാ​സി കൂ​ട്ടാ​യ്​​മ വാ​ർ​ഷി​ക യോ​ഗം ചേ​ർ​ന്നു

text_fields
bookmark_border
തോ​ര​പ്പ പ്ര​വാ​സി കൂ​ട്ടാ​യ്​​മ വാ​ർ​ഷി​ക യോ​ഗം ചേ​ർ​ന്നു
cancel
camera_alt

മു​ഹ​മ്മ​ദ് യാ​സി​ർ (പ്ര​സി), അ​ബ്​​ദു​ൽ സ​ലാം (സെ​ക്ര), കു​ട്ടി​മാ​ൻ (ട്ര​ഷ)

റി​യാ​ദ്: റി​യാ​ദി​ലെ തോ​ര​പ്പ കു​ടും​ബ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ തോ​ര​പ്പ പ്ര​വാ​സി കൂ​ട്ടാ​യ്​​മ വാ​ർ​ഷി​ക യോ​ഗം ചേ​ർ​ന്നു.ഉ​ല​യ്യ​യി​ൽ സ​ലാം പാ​ല​സി​ൽ ന​ട​ന്ന വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ റി​യാ​ദി​ലെ തോ​ര​പ്പ കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. തോ​ര​പ്പ കു​ടും​ബ​ത്തി​ൽ സാ​മ്പ​ത്തി​ക പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി കൂ​ട്ടാ​യ്​​മ മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ ധ​ന​സ​ഹാ​യ​മാ​യി ന​ൽ​കി. സൈ​നു​ൽ ആ​ബി​ദ്, ശ​രീ​ഫ് അ​രീ​ക്കോ​ട് (ര​ക്ഷാ), മു​ഹ​മ്മ​ദ് യാ​സി​ർ (പ്ര​സി), അ​ബ്​​ദു​റ​ഹ്​​മാ​ൻ (വൈ. ​പ്ര​സി), അ​ബ്​​ദു​ൽ​സ​ലാം (ജ​ന. സെ​ക്ര), അ​ബ്​​ദു​ൽ സ​ലാം ആ​ന​ക്ക​യം (ജോ. ​സെ​ക്ര), കു​ട്ടി​മാ​ൻ (ട്ര​ഷ) എ​ന്നി​വ​രാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് യാ​സി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി സൈ​നു​ൽ ആ​ബി​ദ് തോ​ര​പ്പ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചെ​റി​യ​പ്പ ചെ​റു​കോ​ട്, ഷെ​രി​ഫ് അ​രീ​ക്കോ​ട്, ഇ​സ്ഹാ​ഖ്, നി​സാ​ർ മോ​ൻ, അ​ബ്​​ദു​റ​ഹ്​​മാ​ൻ, മു​സ്ത​ഫ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ സ​ലാം സ്വാ​ഗ​ത​വും സ​ലാം ആ​ന​ക്ക​യം ന​ന്ദി​യും പ​റ​ഞ്ഞു. ഇ​സു​ദ്ദീ​ൻ, മു​ത്ത​ലി​ബ്, നി​സാ​ർ, മു​സ്ത​ഫ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriatessaudi news
Next Story