Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മാ​ധ്യ​മ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മാ​ധ്യ​മ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സം​ഘ​ടി​പ്പി​ച്ച മാ​ധ്യ​മ ശി​ൽ​പ​ശാ​ല​യി​ൽ​നി​ന്ന്

ജി​ദ്ദ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സൗ​ദി കേ​ര​ള കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഓ​ൺ​ലൈ​ൻ മാ​ധ്യ​മ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പി.​എ.​എം. ഹാ​രി​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ദൃ​ശ്യ, ശ്രാ​വ്യ മാ​ധ്യ​മ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യും സ​മൂ​ഹ​ത്തി​െൻറ ഗു​ണ​കാം​ക്ഷ മു​ൻ​നി​ർ​ത്തി​യാ​യി​രി​ക്ക​ണം ഒാ​രോ​രു​ത്ത​രും പ്ര​യോ​ജ​ന​പ്പെ​ടു​ത്തേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഷ്‌​റ​ഫ് മൊ​റ​യൂ​ർ, ഇ.​എം. അ​ബ്​​ദു​ല്ല, ശം​സു​ദ്ദീ​ൻ മ​ല​പ്പു​റം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​മീ​ർ ചെ​റു​വാ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. ബ​ഷീ​ർ കാ​ര​ന്തൂ​ർ (റി​യാ​ദ്), ഹ​നീ​ഫ കി​ഴി​ശ്ശേ​രി (ജി​ദ്ദ), മ​ൻ​സൂ​ർ എ​ട​ക്കാ​ട് (ദ​മ്മാം), മു​ഹ​മ്മ​ദ്കോ​യ ചേ​ലേ​മ്പ്ര (അ​ബ​ഹ) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റി​യാ​ദ്, ദ​മ്മാം, ജി​ദ്ദ, അ​ബ​ഹ എ​ന്നീ റീ​ജ​ന​ൽ ക​മ്മി​റ്റി​ക​ൾ​ക്ക് കീ​ഴി​ൽ തെ​ര​ഞ്ഞെ​ടു​ത്ത പ്ര​തി​നി​ധി​ക​ൾ​ക്കാ​ണ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Social Forum
Next Story