Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി യാ​ത്ര​യ​യ​പ്പ്...

കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

സ​ഞ്ജ​യ​നു​ള്ള കേ​ളി​യു​ടെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ഹു​സൈ​ൻ മ​ണ​ക്കാ​ട് കൈ​മാ​റു​ന്നു

റി​യാ​ദ്: പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്​​കാ​രി​ക വേ​ദി ന്യൂ ​സ​നാ​ഇ​യ്യ ഏ​രി​യ ഗ്യാ​സ് ബ​ഖാ​ല യൂ​നി​റ്റ് എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗം സ​ഞ്​​ജ​യ​ന് യൂ​നി​റ്റി​​ൻെ റ ​നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ക​ണ്ണൂ​ർ മ​ക്രേ​രി സ്വ​ദേ​ശി​യാ​യ സ​ഞ്ജ​യ​ൻ ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി പാ​ണ്ട സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​​ൻെ​റ ലോ​ജി​സ്​ റ്റി​ക് വി​ഭാ​ഗ​ത്തി​ൽ വ​ർ​ക് ഷോ​പ് കോ​ഓ​ഡി​നേ​റ്റ​ർ ആ​യി ജോ​ലി ചെ​യ്​​തു വ​രു​ക​യാ​യി​രു​ന്നു.

യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ യൂ​നി​റ്റ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി​ജ​യ രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഹു​സൈ​ൻ മ​ണ​ക്കാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു.ന്യൂ ​സ​നാ​ഇ​യ്യ ബ്രാ​ഞ്ച് ക​ൺ​വീ​ന​ർ മ​നോ​ഹ​ര​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി ബേ​ബി​ക്കു​ട്ടി, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ബ്ബാ​സ്, നാ​സ​ർ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. സ​ഞ്ജ​യ​നു​ള്ള യൂ​നി​റ്റി​​െൻറ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ഹു​സൈ​ൻ മ​ണ​ക്കാ​ട് കൈ​മാ​റി.സ​ഞ്ജ​യ​ൻ യാ​ത്ര​യ​യ​പ്പി​ന് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kelifarewell
News Summary - The Keli was sent to Yatra
Next Story