Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിയമക്കുരുക്കഴിഞ്ഞു,...

നിയമക്കുരുക്കഴിഞ്ഞു, മുഹമ്മദ്‌ റഫീക്ക് നാട്ടിലേക്ക്

text_fields
bookmark_border
നിയമക്കുരുക്കഴിഞ്ഞു, മുഹമ്മദ്‌ റഫീക്ക് നാട്ടിലേക്ക്
cancel
camera_alt

നാട്ടിലേക്ക്​ മടങ്ങുന്ന മുഹമ്മദ്​്​ റഫീഖിന്​ ഖസീം പ്രവാസി സംഘം പ്രവർത്തകർ യാത്രാരേഖകൾ കൈമാറുന്നു

ബു​റൈ​ദ: വ​ർ​ഷ​ങ്ങ​ളാ​യി നി​യ​മ​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ റ​ഫീ​ഖി​ന് ഖ​സീം പ്ര​വാ​സി​സം​ഘം തു​ണ​യാ​യി. ഇ​ദ്ദേ​ഹം അ​ൽ ഖ​സീ​മി​ലെ ഉ​നൈ​സ​യി​ൽ ഒ​രു വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ സ്ഥാ​പ​ന​ത്തി​െൻറ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ല​ഭി​ക്കേ​ണ്ടു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പെ​ട്ട ഖ​സീം പ്ര​വാ​സി​സം​ഘം കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗം വി​വ​ര​ങ്ങ​ൾ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ക​യും സൗ​ദി​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ​ദി​വ​സം ഖ​സീം പ്ര​വാ​സി​സം​ഘം ഉ​നൈ​സ ഏ​രി​യ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​രാ​യ നൗ​ഷാ​ദ്, മ​നാ​ഫ്, ഉ​മ​ർ, ഗ​ഫൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് വി​മാ​ന ടി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ യാ​ത്രാ​രേ​ഖ​ക​ളും ധ​ന​സ​ഹാ​യ​വും കൈ​മാ​റി.

മു​ഹ​മ്മ​ദ് റ​ഫീ​ക്ക് ബു​ധ​നാ​ഴ്ച നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടു. കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗം ക​ൺ​വീ​ന​ർ നൈ​സാം തൂ​ലി​ക, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ ഹ​രി​ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​യ​മ​സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:returns homeSaudi Arabia
News Summary - The law is broken, and Muhammad Rafique returns home
Next Story