Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ദ ​ലൈ​റ്റ് സൗ​ദി...

‘ദ ​ലൈ​റ്റ് സൗ​ദി ഓ​ൺ​ലൈ​ൻ ജൂ​നി​യ​ർ 2024' വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
The Light Saudi Online Junior 2024 Winners
cancel
camera_alt

'ദ ​ലൈ​റ്റ് സൗ​ദി ഓ​ൺ​ലൈ​ൻ ജൂ​നി​യ​ർ 2024' വി​ജ​യി​ക​ൾ: സ​ൽ​മാ​ൻ ആ​ല​പ്പു​ഴ, റാ​ദി​ൻ ജു​ബൈ​ൽ, നെ​ഹാ​ൻ അ​ബ്ദു​ൽ ഗ​ഫൂ​ർ യാം​ബു

റി​യാ​ദ്: സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ദേ​ശീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 19 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ 'ദ ​ലൈ​റ്റ് സൗ​ദി ഓ​ൺ​ലൈ​ൻ ജൂ​നി​യ​ർ റ​മ​ദാ​ൻ 2024' വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. പു​തു ത​ല​മു​റ​ക്ക് ഖു​ർ​ആ​നെ അ​ടു​ത്ത​റി​യാ​ൻ അ​അ​ല മു​ത​ൽ നാ​സ് വ​രെ​യു​ള്ള സൂ​റ​ത്തു​ക​ളു​ടെ അ​സ്സ​അ​ദി ഇം​ഗ്ലീ​ഷ് ത​ഫ്സീ​റി​നെ ആ​സ്പ​ദ​മാ​ക്കി റ​മ​ദാ​ൻ മൂ​ന്ന് മു​ത​ൽ 26 വ​രെ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ ന​ട​ന്നി​രു​ന്നു. നാ​ട്ടി​ൽ നി​ന്നും മി​ഡി​ൽ ഈ​സ്റ്റി​ൽ നി​ന്നും അ​മേ​രി​ക്ക, യൂ​റോ​പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ല്ലാ​മാ​യി 600 പ​രം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

സ​ൽ​മാ​ൻ ആ​ല​പ്പു​ഴ, റാ​ദി​ൻ ജു​ബൈ​ൽ, നെ​ഹാ​ൻ അ​ബ്ദു​ൽ ഗ​ഫൂ​ർ യാം​ബു എ​ന്നി​വ​ർ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. അ​ഫീ​ഹ തെ​ക്കി​ൽ ജി​ദ്ദ, അ​ഫ്ര സൗ​ബീ​ർ കൊ​ല്ലം, ഫാ​സി​ക്ക് ന​വാ​സ് ജി​ദ്ദ, സി. ​ഹി​ബാ​ൻ അ​രീ​ക്കോ​ട്, മ​ൻ​ഹ മ​ങ്ക​ട, ഫാ​ത്തി​മ സ​ഹ്ല റി​യാ​ദ്, ഹ​ന ആ​ഷി​ഖ് കോ​ഴി​ക്കോ​ട്, അ​മാ​ൻ മു​ഹ​മ്മ​ദ് കൊ​ട്ട​പ്പു​റം, ഷെ​ഹ്സ ഫാ​ദി​യ ജി​ദ്ദ, മു​ഹ​മ്മ​ദ് റാ​സി​ൻ ജി​ദ്ദ, അ​ഹ്മ​ദ് ഐ​മ​ൻ കൊ​ട്ട​പ്പു​റം, ഷെ​സ അ​ബ്ദു​ൽ ഗ​ഫൂ​ർ യാം​ബു, മു​ഹ​മ്മ​ദ് ഫ​രീ​ദ് ദ​മ്മാം, റ​ഫ എ​ട​പ്പ​റ്റ വ​ണ്ടൂ​ർ എ​ന്നി​വ​ർ മ​റ്റു സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി.

www.thelightjuniors.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ സൗ​ദി​യി​ലെ വി​വി​ധ ഇ​സ്‌​ലാ​ഹി സെ​ന്റ​റു​ക​ളി​ൽ നി​ന്നു​ള്ള ‘വെ​ളി​ച്ചം സൗ​ദി ഓ​ൺ​ലൈ​ൻ കോ​ഓർ​ഡി​നേ​റ്റ​ർ​മാ​രും ക​ൺ​വീ​ന​ർ​മാ​രും നി​യ​ന്ത്രി​ച്ചു. ദ ​ലൈ​റ്റ് ജൂ​നി​യേ​ഴ്‌​സ് പു​തി​യ പ​ഠ​ന​പ​ദ്ധ​തി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും പ​ഠ​ന പ​ദ്ധ​തി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi indian islahi centre
News Summary - 'The Light Saudi Online Junior 2024' Winners Announced
Next Story