Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസം...

പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങിയ മലയാളി നിര്യാതനായി

text_fields
bookmark_border
murali
cancel
camera_alt

പി.കെ. മുരളി

റിയാദ്​: ദീർഘകാല​ത്തെ റിയാദിലെ പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങിയ മലയാളി നിര്യാതനായി. റിയാദിലെ കേളി കലാസാംസ്കാരിക വേദി മുന്‍ ഭാരവാഹിയായിരുന്ന കോഴിക്കോട് ചേവരമ്പലം സ്വദേശി പി.കെ. മുരളി (57) ആണ്​ ഹൃദയാഘാതം മൂലം മരിച്ചത്​.

കേളിയുടെ മുൻ വൈസ് പ്രസിഡൻറ്​, ഉമ്മുൽ ഹമാം ഏരിയ മുൻ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്നു. റിയാദിലെ അൽ യമാമ പ്രിൻറിങ് പ്രസ്സിലെ മാഗസീൻ വിഭാഗത്തിൽ 27 വർഷം ജോലി ചെയ്ത മുരളി 2019 ലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ നാല്​ വര്‍ഷമായി നാട്ടില്‍ പ്രിൻറിങ്​ സ്ഥാപനം നടത്തി വരികയായിരുന്നു. ശവസംസ്ക്കാരം തിങ്കളാഴ്​ച വൈകീട്ട്​ അഞ്ചിന്​​ കോഴിക്കോട്​ വെസ്​റ്റ്​ ഹിൽ പൊതുശ്​മശാനത്തില്‍ നടന്നു. അമ്മ: ലക്ഷ്മി, ഭാര്യ: സിന്ധു, മക്കൾ: സ്വാന്തന, സന്ദേശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deathnewsexpartiate
News Summary - The Malayali who returned home after ending his exile passed away
Next Story