Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരണ്ടാം ഡോസ്​...

രണ്ടാം ഡോസ്​ വാക്​സിനെടുത്ത ആദ്യ പൗരനായി ആരോഗ്യ മന്ത്രി

text_fields
bookmark_border
രണ്ടാം ഡോസ്​ വാക്​സിനെടുത്ത ആദ്യ പൗരനായി ആരോഗ്യ മന്ത്രി
cancel
camera_alt

ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ്​ അ​ൽ​റ​ബീ​അ കോ​വി​ഡ്​ വാ​ക്​​സി​െൻറ ര​ണ്ടാം ഡോ​സ്​ കു​ത്തി​വെ​പ്പെ​ടു​ക്കു​ന്നു

ജി​ദ്ദ: സൗ​ദി ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ്​ അ​ൽ​റ​ബീ​അ കോ​വി​ഡ്​ വാ​ക്​​സി​െൻറ ര​ണ്ടാം ഡോ​സ്​ കു​ത്തി​വെ​പ്പെ​ടു​ത്തു. ഇ​തോ​ടെ ര​ണ്ട്​ ഡോ​സു​മെ​ടു​ത്ത്​ കോ​വി​ഡ്​ വാ​ക്​ സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ ആ​ദ്യ​ത്തെ പൗ​ര​നാ​യി മ​ന്ത്രി. ​ഡി​സം​ബ​ർ 17നാ​ണ്​ ആ​ദ്യ ഡോ​സ്​ കു​ത്തി​വെ​ച്ച​ത്. രാ​ജ്യ​ത്തെ വാ​ക്​​സി​നേ​ഷ​ൻ കാ​മ്പ​യി​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത് മ​ന്ത്രി​യാ​യി​രു​ന്നു. അ​ന്നേ ദി​വ​സം കു​ത്തി​വെ​പ്പെ​ടു​ത്ത സ്​​ത്രീ​പു​രു​ഷ​ന്മാ​രാ​യ ര​ണ്ടു​പേ​രും ര​ണ്ടാം ഘ​ട്ട​ത്തി​ൽ മ​ന്ത്രി​യോ​ടൊ​പ്പം ര​ണ്ടാം ഡോ​സ്​ കു​ത്തി​വെ​പ്പ്​ സ്വീ​ക​രി​ച്ചു. ഒ​രു വി​ദേ​ശി​യും ര​ണ്ടാം​ഘ​ട്ട വാ​ക്​​സി​നെ​ടു​ത്ത​വ​രി​ലു​ൾ​പ്പെ​ടും. ഇ​തോ​ടെ സൗ​ദി​യി​ൽ ര​ണ്ടാം ഡോ​സ്​ വാ​ക്​​സി​ൻ കു​ത്തി​വെ​പ്പി​ന്​ തു​ട​ക്ക​മാ​യി​രി​ക്കു​ക​യാ​ണ്. നി​ശ്ചി​ത ദി​വ​സ​ത്തി​നി​ട​യി​ൽ ര​ണ്ട്​ കു​ത്തി​വെ​പ്പെ​ടു​ത്താ​ലേ കോ​വി​ഡ്​ പ്ര​തി​രോ​ധ ശേ​ഷി പൂ​ർ​ണ​മാ​കൂ​വെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ആ​ദ്യ ഡോ​സ്​ കു​ത്തി​വെ​പ്പ്​ നി​ശ്ചി​ത വി​ഭാ​ഗ​മാ​ളു​ക​ൾ​ക്ക്​ ന​ൽ​കു​ന്ന​ത്​ രാ​ജ്യ​​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒ​രു​ക്കി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister of Health
News Summary - The Minister of Health became the first citizen to receive the second dose of the vaccine
Next Story