Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​​െഎ.സി.​സി...

ഒ.​​െഎ.സി.​സി സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഒ.​​െഎ.സി.​സി സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ദമ്മാം ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ ദി​ന പ​രി​പാ​ടി 

ദ​മ്മാം: ഇ​ന്ത്യ​യു​ടെ 75ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു.മ​ധു​ര പ​ല​ഹാ​രം വി​ത​ര​ണം ചെ​യ്​​തു. കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം അ​ഹ​മ്മ​ദ് പു​ളി​ക്ക​ലി​നെ ഷാ​ൾ അ​ണി​യി​ച്ച് ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല അ​ഹ​മ്മ​ദ് പു​ളി​ക്ക​ലി​നെ ഷാ​ൾ അ​ണി​യി​ച്ചു.

നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ര​മേ​ശ്‌ പാ​ല​ക്കാ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​കെ. സ​ലിം, നൗ​ഷാ​ദ് ത​ഴ​വ, ശ്യാം ​പ്ര​കാ​ശ്, എ.​കെ. സ​ജൂ​ബ്, നി​ഹാ​ൽ അ​ഹ​മ്മ​ദ്, അ​സ്‌​ലം ഫ​റൂ​ഖ്, ബി​ൻ​സ് മാ​ത്യൂ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCindependence day
News Summary - The OICC organized the Independence Day celebrations
Next Story