Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ദീ​ന...

മ​ദീ​ന വി​മാ​ന​ത്താ​വ​ളം വ​ഴി ഉം​റ തീ​ർ​ഥാ​ട​ക​രെ​ത്തി​ത്തു​ട​ങ്ങി

text_fields
bookmark_border
മ​ദീ​ന വി​മാ​ന​ത്താ​വ​ളം വ​ഴി ഉം​റ തീ​ർ​ഥാ​ട​ക​രെ​ത്തി​ത്തു​ട​ങ്ങി
cancel
camera_alt

മ​ദീ​ന വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഇ​റാ​ഖി​ൽ നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​ർ

മ​ദീ​ന: മ​ദീ​ന വി​മാ​ന​ത്താ​വ​ളം വ​ഴി ഉം​റ തീ​ർ​ഥാ​ട​ക​രെ​ത്തി ത്തു​ട​ങ്ങി. ഇ​റാ​ഖി​ലെ എ​ർ​ബി​ൽ നി​ന്നും നൂ​റു​തീ​ർ​ഥാ​ട​ക​രെ​യും വ​ഹി​ച്ച വി​മാ​ന​മാ​ണ്​ മ​ദീ​ന അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്.

ആ​ദ്യ ഉം​റ സം​ഘ​ത്തെ ഹ​ജ്ജ്, ഉം​റ ഒാ​ഫി​സ്​ മേ​ധാ​വി ഹാ​നി അ​ൽ​സെ​യ്​​ദി, സ​ന്ദ​ർ​ശ​ക സേ​വ​ന വ​കു​പ്പ്​ മേ​ധാ​വി റാ​ഖാ​ൻ അ​ൽ​സ​ബാ​ഇ തു​ട​ങ്ങി​യ​വ​ർ സ്വീ​ക​രി​ച്ചു. ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ൾ​ക്ക്​ അ​നു​സൃ​ത​മാ​യി നൂ​ത​ന സാ​േ​ങ്ക​തി​ക സം​വി​ധാ​ന​ങ്ങ​ളു​പ​യോ​ഗി​ച്ച്​ തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​ൻ വേ​ണ്ട ഒ​രു​ക്ക​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലൊ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madinah airport
News Summary - The pilgrims also started their journey through the Madinah airport
Next Story