Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2023 10:18 AM IST Updated On
date_range 4 Jun 2023 10:18 AM ISTഹജ്ജിന് മുമ്പുള്ള ഉംറ പെർമിറ്റ് ഇന്ന് അവസാനിക്കും
text_fieldsbookmark_border
ജിദ്ദ: ഹജ്ജ് സീസണിന് മുമ്പ് ഉംറ പെർമിറ്റ് നൽകുന്നത് ഞായറാഴ്ച മുതൽ നിർത്തിവെക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ വിസയിലെത്തിയവരെ ഹജ്ജ് നിർവഹിക്കാൻ അനുവദിക്കില്ല. ഹജ്ജ് കഴിഞ്ഞതിന് ശേഷം മാത്രമെ ഉംറ തീർഥാടകർക്കുള്ള പെർമിറ്റ് അനുവദിക്കുകയുള്ളൂ. ഈ മാസം 18 (ദുൽഖഅദ് 29) ആണ് ഉംറ തീർഥാടകർക്ക് സ്വദേശങ്ങളിലേക്ക് മടങ്ങാനുള്ള അവസാന തീയതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story