Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ർ​വാ​ടി ലി​റ്റി​ൽ...

മ​ല​ർ​വാ​ടി ലി​റ്റി​ൽ ക്വി​സി​ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​ല​ർ​വാ​ടി ലി​റ്റി​ൽ ക്വി​സി​ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

അ​ഹ​മ്മ​ദ് നാ​സിം, മു​ഹ​മ്മ​ദ്‌ സ​യാ​ൻ, മു​ഹ​മ്മ​ദ്‌ ഇ​ഹ്‌​സാ​ൻ

ജു​ബൈ​ൽ: ശി​ശു​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് മ​ല​ർ​വാ​ടി ജു​ബൈ​ൽ ഘ​ട​കം 'മ​ല​ർ​വാ​ടി ലി​റ്റി​ൽ ക്വി​സി' എ​ന്ന പേ​രി​ൽ കു​ടും​ബ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ശ്നോ​ത്ത​രി സം​ഘ​ടി​പ്പി​ച്ചു. നെ​ഹ്‌​റു​വി​െൻറ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​ൾ​ക്കൊ​ള്ളി​ച്ചി​രു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ അ​ഹ​മ്മ​ദ് നാ​സിം ഒ​ന്നാം സ്ഥാ​ന​വും മു​ഹ​മ്മ​ദ്‌ സ​യാ​ൻ ര​ണ്ടാം സ്ഥാ​ന​വും മു​ഹ​മ്മ​ദ്‌ ഇ​ഹ്‌​സാ​ൻ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ന​ബ്ഹാ​ൻ, നി​സാ​ർ, സ​മീ​ന, ഫി​ദ, ആ​ദി​ല, ഹി​ബ, ത​സ്‌​ലീ​ന, ന​സീ​ബ, സ​മ്രി​ന, ഷ​ഹാ​ന, സു​ഫൈ​റ എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalarVadilittle quiz
Next Story