Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ബിനാമി...

സൗദിയിൽ ബിനാമി ഇടപാടുകൾ കണ്ടെത്താൻ റെയ്​ഡ്​ ആരംഭിച്ചു

text_fields
bookmark_border
saudi raid
cancel
camera_alt

ബിനാമി ഇടപാടുകൾ കണ്ടെത്തുന്നതിന്​​​ മക്ക മേഖലയിലെ കടകളിൽ ഉ​േദ്യാഗസ്ഥർ പരിശോധന നടത്തുന്നു

ജിദ്ദ: സൗദി വാണിജ്യ രംഗത്തെ ബിനാമി ഇടപാടുകൾ കണ്ടെത്തുന്നതിന്​​ സംയുക്ത പരിശോധന ആരംഭിച്ചു. മക്ക മേഖല വാണിജ്യ മന്ത്രാലയ ബ്രാഞ്ച്​ ഒാഫീസിന്​ കീഴിലെ സൂപർവൈസറി സംഘവും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചേർന്നാണ്​ മേഖലയിലെ വിവിധ മാർക്കറ്റുകളിൽ പരി​ശോധന നടത്തിയത്​.

ബിനാമി കച്ചവടങ്ങൾ തടയാനുള്ള ദേശീയ പരിപാടിയുടെ ഭാഗമായാണ് സംയുക്ത​ പരിശോധന. വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ-ഗ്രാമ കാര്യ-ഭവന മന്ത്രാലയം, മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം, പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയം, സകാത്ത്-നികുതി-കസ്​റ്റംസ് അതോറിറ്റി വകുപ്പ്​ എന്നിവ സംയുക്തമായാണ്​ പരിശോധന നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:benamiSaudi Arabia
News Summary - The raid began to find benami transactions in Saudi Arabia
Next Story