Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'സിഹത്തി' ആപ്​ വഴി...

'സിഹത്തി' ആപ്​ വഴി വിദൂര ക്ലിനിക്ക്​ സേവനം ആരംഭിച്ചു

text_fields
bookmark_border
സിഹത്തി ആപ്​ വഴി വിദൂര ക്ലിനിക്ക്​ സേവനം ആരംഭിച്ചു
cancel

ജി​ദ്ദ: 'സി​ഹ​ത്തി' ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി വി​ദൂ​ര ക്ലി​നി​ക്കു​ക​ളു​ടെ സേ​വ​നം ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ്​ അ​ൽ​റ​ബീ​അ പ​റ​ഞ്ഞു.

ഇ​തോ​ടെ രോ​ഗി​ക​ൾ​ക്ക്​ സ​മ​യ​വും ശ്ര​മ​ങ്ങ​ളും ലാ​ഭി​ക്കാം. പ​ല അ​പ്പോ​യി​ൻ​റ്​​​മെൻറു​ക​ൾ​ക്കും രോ​ഗി ആ​ശു​പ​ത്രി​യി​ലോ, ക്ലി​നി​ക്കി​ലോ ഹാ​ജ​രാ​കേ​ണ്ട​തി​ല്ല. അ​തി​നാ​ലാ​ണ്​ വി​ദൂ​ര ക്ലി​നി​ക്ക്​ സേ​വ​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക്ലി​നി​ക്കു​ക​ളി​ൽ നേ​രി​ട്ട്​ ഹാ​ജ​രാ​യി ഡോ​ക്​​ട​റു​മാ​യി നേ​രി​ട്ട്​ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നാ​കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health'Sihathi' appclinic service
News Summary - The remote clinic service has been launched through the 'Sihathi' app
Next Story