Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​ബാ​ർ...

മ​ല​ബാ​ർ െഡ​വ​ല​പ്മെൻറ്​ ഫോ​റം റി​യാ​ദ് ചാ​പ്റ്റ​ർ രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
മ​ല​ബാ​ർ െഡ​വ​ല​പ്മെൻറ്​ ഫോ​റം റി​യാ​ദ് ചാ​പ്റ്റ​ർ രൂ​പ​വ​ത്​​ക​രി​ച്ചു
cancel
camera_alt

അ​റ​ബ്‌​കോ രാ​മ​ച​ന്ദ്ര​ൻ, ടി.​പി. മു​ഹ​മ്മ​ദ്, വി.​കെ. റ​ഫീ​ഖ് ഹ​സ​ൻ വെ​ട്ട​ത്തൂ​ർ, പി.​വി. സ​ലീ​ഷ് വ​ട​ക​ര, എ​ൻ​ജി. റി​നൂ​പ് മോ​ഹ​ൻ​ദാ​സ്, സ​ലീം ക​ള​ക്ക​ര

റി​യാ​ദ്​: മ​ല​ബാ​റി​െൻറ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും മ​ല​ബാ​റു​കാ​രാ​യ ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള പ്ര​വാ​സി​ക​ളു​ടെ ന​ന്മ​​ക്കു​ം വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​ബാ​ർ ഡെ​വ​ല​പ്മെൻറ്​ ഫോ​റം (എം.​ഡി.​എ​ഫ്) റി​യാ​ദ് ചാ​പ്റ്റ​ർ രൂ​പ​വ​ത്​​ക​രി​ച്ചു. യോ​ഗം ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ർ​മാ​ൻ യു.​എ. ന​സീ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.പ്ര​സി​ഡ​ൻ​റ്​ എ​സ്.​എ. അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​ഹ്​​മാ​ൻ ഇ​ട​ക്കു​നി ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.

ര​ക്ഷാ​ധി​കാ​രി ഗു​ലാം ഹു​സൈ​ൻ കൊ​ള​ക്കാ​ട​ൻ, ട്ര​ഷ​റ​ർ വി.​പി. സ​ന്തോ​ഷ് കു​മാ​ർ വ​ട​ക​ര, സ​ഹ​ദ് പു​റ​ക്കാ​ട്, ഹാ​രി​സ് കോ​സ് മോ​സ്, ഒ.​െ​ക. മ​ൻ​സൂ​ർ ബേ​പ്പൂ​ർ, മു​ഹ​മ്മ​ദ് അ​ൻ​സാ​രി, ക​രിം വ​ളാ​ഞ്ചേ​രി, വാ​ഹി​ദ് ക​ന​ഡ, അ​റ​ബ്‌​കോ രാ​മ​ച​ന്ദ്ര​ൻ, അ​ഷ്‌​റ​ഫ്‌ വേ​ങ്ങാ​ട്, സി.​പി. മു​സ്ത​ഫ, റ​സൂ​ൽ സ​ലാം, അ​ഡ്വ. ശ​രീ​ഫ് വ​ണ്ടൂ​ർ, പ്ര​കാ​ശ് കൊ​യി​ലാ​ണ്ടി, ജ​ലീ​ൽ തി​രൂ​ർ, സ​ലീം ക​ള​ക്ക​ര, റ​സാ​ഖ് പൂ​ക്കോ​ട്ടൂ​ർ, നൗ​ഷാ​ദ് ചാ​ക്കീ​രി, രാ​ജ​ൻ നി​ല​മ്പു​ർ, സു​ഹൈ​ർ അ​മ്പ​ല​ക്ക​ണ്ടി, റാ​ഫി തി​രൂ​ർ, ശി​ഹാ​ബ് മ​ണ്ണാ​ർ​മ​ല, ഷ​ഹീ​ർ ചേ​വാ​യൂ​ർ, അ​നീ​ഷ് ബാ​ബു, സ​ക്കീ​ർ താ​ഴെ​ക്കോ​ട്‌, അ​ലി നെ​ച്ചി​യി​ൽ, റി​നൂ​പ്​ മോ​ഹ​ൻ​ദാ​സ് ഒ​ഞ്ചി​യം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​യാ​ദ് ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യി അ​റ​ബ്‌​കോ രാ​മ​ച​ന്ദ്ര​ൻ (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), ടി.​പി. മു​ഹ​മ്മ​ദ് (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ), സി.​പി. മു​സ്ത​ഫ, അ​ഷ​റ​ഫ് വേ​ങ്ങാ​ട്ട്, റ​സൂ​ൽ സ​ലാം, ഡോ. ​അ​ബ്​​ദു​ൽ നാ​സ​ർ, അ​ഡ്വ. ഷ​രീ​ഫ് വ​ണ്ടൂ​ർ, കു​ഞ്ഞി കു​മ്പ​ള (ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ൾ), വി.​കെ. റ​ഫീ​ഖ് ഹ​സ​ൻ വെ​ട്ട​ത്തൂ​ർ (പ്ര​സി), പി.​വി. സ​ലീ​ഷ് വ​ട​ക​ര (ജ​ന. സെ​ക്ര.), എ​ൻ​ജി. റി​നൂ​പ് മോ​ഹ​ൻ​ദാ​സ് ഒ​ഞ്ചി​യം (ഒാ​ർ​ഗ. സെ​ക്ര.), സ​ലീം ക​ള​ക്ക​ര (ട്ര​ഷ.), ബ​ഷീ​ർ ചേ​ലേ​മ്പ്ര, പ്ര​കാ​ശ് കൊ​യി​ലാ​ണ്ടി, ചാ​ക്കീ​രി നൗ​ഷാ​ദ്, അ​ക്‌​ബ​ർ വേ​ങ്ങാ​ട്ട്, മു​സ്ത​ഫ മേ​ലാ​റ്റു​ർ, സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ, മ​ജീ​ദ് പൂ​ള​ക്കാ​ടി, റ​സാ​ഖ് പൂ​ക്കോ​ട്ടും​പാ​ടം, ഫൈ​സ​ൽ കോ​ഴി​ക്കോ​ട്, ഉ​മ​ർ മു​ക്കം, ഷ​ഫീ​ഖ്​ കി​നാ​ലൂ​ർ, സ​ലീം മ​ട​വൂ​ർ, ടി.​എ​സ്. സൈ​നു​ൽ ആ​ബി​ദ് (വൈ. ​പ്ര​സി), രാ​ജ​ൻ നി​ല​മ്പൂ​ർ, ഹ​രി​ദാ​സ​ൻ ന​മ്പൂ​തി​രി, ബ​ഷീ​ർ പാ​ല​കു​റ്റി, സാ​ജു ജോ​ർ​ജ്, റാ​ഫി കൂ​ട്ടാ​യി, ഷ​ഫീ​ഖ്​ കൂ​ടാ​ളി, സു​ഹൈ​ൽ കൊ​ടു​വ​ള്ളി, റ​യാ​ൻ ഫ​സ്‌​ലു​റ​ഹ്​​മാ​ൻ, സു​ധീ​ഷ് വേ​ങ്ങ​ര, എം. ​ശി​ഹാ​ബ് മ​ണ്ണാ​ർ​മ​ല, സ​ലീം വ​ട്ട​പ്പാ​റ, കെ.​കെ. അ​നീ​ഷ് ബാ​ബു, ഇ.​പി. ഷ​ഹീ​ർ അ​ലി (സെ​ക്ര.) എ​ന്നി​വ​രെ​യും 51 അം​ഗ നി​ർ​വാ​ഹ​ക​സ​മി​തി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വി.​കെ. റ​ഫീ​ഖ് ഹ​സ​ൻ വെ​ട്ട​ത്തൂ​ർ സ്വാ​ഗ​ത​വും പി.​വി. സ​ലി​ഷ് വ​ട​ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhMalabar Development Forumgulf newssaudi news
Next Story