Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാ​ടി​ന്റെ സാ​ഹി​ത്യ...

നാ​ടി​ന്റെ സാ​ഹി​ത്യ സാം​സ്കാ​രി​ക രം​ഗ​ത്ത് പ്ര​വാ​സി​ക​ളു​ടെ പ​ങ്ക് വ​ലു​ത്

text_fields
bookmark_border
programme
cancel
camera_alt

ക​ലാ​ല​യം സാം​സ്കാ​രി​ക​വേ​ദി ജി​സാ​നി​ൽ സം​ഘ​ടി​പ്പി​ച്ച

‘സാം​സ്കാ​രി​ക സം​സാ​രം’ പ​രി​പാ​ടി

ജി​സാ​ൻ: ക​ലാ​ല​യം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന 14മ​ത് എ​ഡി​ഷ​ൻ സൗ​ദി വെ​സ്റ്റ് പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ‘സാം​സ്കാ​രി​ക സം​സാ​രം’​പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.

ജി​സാ​നി​ലെ വി​വി​ധ രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക, മ​ത​രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ജി​സാ​നി​ൽ ന​ട​ക്കു​ന്ന നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വി​ന്റെ പ്ര​മേ​യ​മാ​യ ‘ദേ​ശം താ​ണ്ടി​യ വാ​ക്കും വ​ര​യും’ എ​ന്ന ആ​ശ​യ​ത്തി​ലാ​ണ് സാം​സ്കാ​രി​ക സം​ഗ​മം ന​ട​ന്ന​ത്. മാ​പ്പി​ള​പ്പാ​ട്ട് ര​ച​യി​താ​വ് ബാ​പ്പു​ട്ടി നാ​ല​ക​ത്ത് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ജീ​ബ് തു​വ്വ​ക്കാ​ട് ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. ഹാ​രി​സ് ക​ല്ലാ​യി (കെ.​എം.​സി.​സി), ജി​ലു ബേ​ബി (ഒ.​ഐ.​സി.​സി), സി​റാ​ജ് കു​റ്റ്യാ​ടി (ഐ.​സി.​എ​ഫ്), നി​യാ​സ് കാ​ക്കൂ​ർ (ആ​ർ​എ​സ്.​സി), ഇ​സ്മാ​യി​ൽ മാ​നു (ഗ​ൾ​ഫ് മാ​ധ്യ​മം), ദേ​വ​ൻ മൂ​ന്നി​യൂ​ർ (ജ​ല), ത്വാ​ഹ കൊ​ല്ല​ത്ത്, ത്വാ​ഹ കി​ണാ​ശ്ശേ​രി, റ​ഹ്നാ​സ്, അ​ബ്ദു​ൽ സ​ത്താ​ർ പ​ട​ന്ന തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - The role of expatriates in the country's literary and cultural zone is huge
Next Story